Wednesday, January 22, 2020
Home Tags Drug Use

Tag: Drug Use

ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍

ദുബായ് :ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങളെ ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. എഷ്യന്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 1,300 ഗ്രാം...

ബാല്‍ക്കണിയില്‍ അഭ്യാസ പ്രകടനം

ഫ്‌ളോറിഡ :മയക്കു മരുന്നിന്റെ ലഹരിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ വെച്ച് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ച യുവതിയെ അത്ഭുദതകരമായി രക്ഷിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഒരു യുവതി മയക്കു മരുന്ന് ഉപയോഗിച്ചതിന് ശേഷം പ്രദേശ വാസികളെ...

സഹപാഠി തിരിച്ച് നല്‍കിയ ജീവിതം

കെനിയ :ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്ന തന്റെ പഴയ സഹപാഠിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു നേഴ്‌സ്. വാഞ്ചാ മുവാറ എന്ന കെനിയന്‍ സ്വദേശിനിയായ നേഴ്‌സാണ് തന്റെ പഴയ സഹപാഠിയായ...

‘പാര്‍ട്ടി ഗേള്‍’ എന്ന പേരില്‍ കുപ്രസിദ്ധയായ അമണ്ട ആര്‍ബിബയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

സിഡ്‌നി :പാര്‍ട്ടി ഗേള്‍ എന്ന പേരില്‍ ആസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന അമണ്ട ആര്‍ബീബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് കടത്തിയ കേസിലാണ് അമണ്ടയടക്കം നാലു പേരെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ...

അമിതവേഗതയിലുള്ള കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്

കാലിഫോര്‍ണിയ : അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. ഞായറാഴ്ച രാവിലെ അമേരിക്കന്‍ സമയം 7.50 ഓടെയായിരുന്നു അപകടം....

MOST POPULAR

HOT NEWS