Monday, September 23, 2019
Home Tags Drugs

Tag: Drugs

കോഴിക്കോട് വന്‍ മയക്കു മരുന്ന് വേട്ട

കോഴിക്കോട് :ഗ്രാമിന് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ലഹരി മരുന്നുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. തിരുവമ്പാടി ബീവറേജിന് ഔട്ട്‌ലറ്റിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. ആവശ്യക്കാര്‍ക്ക് വേണ്ടി മരുന്ന്...

പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസി കുടുങ്ങി

ജുമൈറാഹ് :മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രവാസി യുവാവ് തന്നെ വിട്ടയക്കുവാനായി പൊലീസുകാരന്‍ നല്‍കുവാന്‍ തുനിഞ്ഞത് ലക്ഷക്കണക്കിന് രൂപ. ദുബായിലെ ജുമൈറയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍...

മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ പിടിയില്‍

ദുബായ് :ഇഫ്താര്‍ സമയത്തിനിടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് മയക്കു മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ അബുദാബി പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 3000 മയക്കുമരുന്ന് ഗുളികകള്‍ പൊലീസ് കണ്ടെടുത്തു. 53 വയസ്സുകാരനായ മധ്യവയസ്‌കനാണ്...

ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍

ദുബായ് :ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങളെ ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. എഷ്യന്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 1,300 ഗ്രാം...

ബാല്‍ക്കണിയില്‍ അഭ്യാസ പ്രകടനം

ഫ്‌ളോറിഡ :മയക്കു മരുന്നിന്റെ ലഹരിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ വെച്ച് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ച യുവതിയെ അത്ഭുദതകരമായി രക്ഷിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഒരു യുവതി മയക്കു മരുന്ന് ഉപയോഗിച്ചതിന് ശേഷം പ്രദേശ വാസികളെ...

സഹപാഠി തിരിച്ച് നല്‍കിയ ജീവിതം

കെനിയ :ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്ന തന്റെ പഴയ സഹപാഠിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു നേഴ്‌സ്. വാഞ്ചാ മുവാറ എന്ന കെനിയന്‍ സ്വദേശിനിയായ നേഴ്‌സാണ് തന്റെ പഴയ സഹപാഠിയായ...

യുവാക്കള്‍ ‘എക്‌സ്റ്റസി’ക്ക് അടിമപ്പെടുന്നു

കൊച്ചി : ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ടയാണുണ്ടായത്. എംഡിഎംഎ അഥവാ മെഥലീന്‍ ഡയോക്‌സി മെത് ആംഫെറ്റമിന്‍ എന്ന മയക്കുമരുന്നിന്റെ അഞ്ച് കിലോ ശേഖരം പിടികൂടി. പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു....

‘പാര്‍ട്ടി ഗേള്‍’ എന്ന പേരില്‍ കുപ്രസിദ്ധയായ അമണ്ട ആര്‍ബിബയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

സിഡ്‌നി :പാര്‍ട്ടി ഗേള്‍ എന്ന പേരില്‍ ആസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന അമണ്ട ആര്‍ബീബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് കടത്തിയ കേസിലാണ് അമണ്ടയടക്കം നാലു പേരെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ...

ദുബായ് സന്ദര്‍ശിക്കുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്; ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും

ദുബായ് : ഓരോ രാജ്യത്തിനും അതിന്റേതായ ഭരണഘടനയും നിയമങ്ങളുമുണ്ട്. ഇവ നടപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ദുബായ് സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട രീതികളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ദുബായിലെത്തുന്നത്.ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ളവരാണ്...

MOST POPULAR

HOT NEWS