Tuesday, December 11, 2018
Home Tags Dubai Aiport

Tag: Dubai Aiport

ഭാഗ്യം വന്ന വഴി ഇങ്ങനെ

ദുബായ് : മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പില്‍ ആറരക്കോടി ലഭിച്ച മലയാളി പ്രവാസി പിന്റോവിനെ ഭാഗ്യം തേടിയെത്തിയത് തികച്ചും ആകസ്മികമായി. ചൊവാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലായിരുന്നു പിന്റോവിന് ഒരു മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയടിച്ചത്. ബാല്യകാല...

സാധു വൃദ്ധന് ദുബായ് ഭരണാധികാരിയുടെ സര്‍പ്രൈസ്

ദുബായ് :സ്വന്തമായി വീടില്ല എന്ന കാരണത്താല്‍ തത്സമയ റേഡിയോ പരിപാടിക്കിടെ അപമാനിക്കപ്പെട്ട പൗരനെ മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിച്ച് ദുബായ് ഭരണാധികാരി. റാസല്‍ ഖൈമ സ്വദേശിയായ അലി അല്‍ മസ്‌റൂയി എന്ന 57 വയസ്സുകാരനെയാണ്...

യൂറോപ്യന്‍കാരിക്ക് ദുബായില്‍ സര്‍പ്രൈസ്

ദുബായ് :വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തന്നെയാണ് കാത്തു നിന്നതെന്നറിഞ്ഞ യൂറോപ്യന്‍ സ്ത്രീ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ പേടി പതുക്കെ അമ്പരപ്പിലേക്കും സന്തോഷത്തിലേക്കും വഴി മാറി. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20...

ദുബായില്‍ വ്യാജ ഒപ്പ് ഉപയോഗിച്ച് തട്ടിപ്പ്

ദുബായ് :വ്യാജ ഒപ്പ് ഉപയോഗിച്ച് ദുബായിലെ ഒരു ബാങ്കില്‍ നിന്നും 17 കോടി രൂപ മോഷ്ടിച്ച യുവാവിന്റെ വിചാരണ തുടരുന്നു. ദുബായിലെ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി പൗരനാണ്...

എമിറേറ്റ്‌സിന്റെ സന്തോഷ ദിനം

ദുബായ് :അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ കണ്ണ് നിറയിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. കഴിഞ്ഞ ദിവസം രാത്രി ദുബായ് വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരറിയാതെ ഷൂട്ട് ചെയ്ത ഒരു വീഡിയോ പുറത്ത് വിട്ടാണ്...

അബുദാബി പള്ളി സന്ദര്‍ശിച്ച് നടി ജാക്വിലിന്‍

അബുദാബി :പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അബുദാബിയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തി. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ റെയ്‌സ് 3 യുടെ ഷൂട്ടിംഗിനിയി അബുദാബിയിലെത്തിയപ്പോഴാണ് താരം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. അബുദാബിയിലെ...

സെക്യൂരിറ്റി കള്ളനെ തേടി പൊലീസ്

ദുബായ് :എട്ട് കോടി രൂപയുമായി കടന്നു കളഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ദുബായ് പൊലീസ് തിരയുന്നു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന കമ്പനിയിലെ സുരക്ഷാ ജീവനക്കാരനാണ് സഹപ്രവര്‍ത്തകനെ കബളിപ്പിച്ചതിന് ശേഷം പണവുമായി കടന്നു കളഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച...

ദുബായില്‍ ‘വ്യാഴാഴ്ച കള്ളന്‍’ അറസ്റ്റില്‍

റാസല്‍ ഖൈമ :ദുബായില്‍ വ്യാഴാഴ്ച കള്ളന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വണ്ടി ചെക്കുകള്‍ നല്‍കി കബളിപ്പിച്ചാണ് ഇയാള്‍ മറ്റുള്ളവരെ പറ്റിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 90 ലധികം വണ്ടിചെക്കുകള്‍...

ദുബായ് മറീനയില്‍ തിപിടുത്തം

ദുബായ് :അപ്രതീക്ഷിതമായി ദുബായ് മറീനയില്‍ തീ പടര്‍ന്ന് പിടിച്ചത് പ്രദേശവാസികളില്‍ ആശങ്ക പരത്തി. സംഭവമറിഞ്ഞ് കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് സംഘം നിമിഷ നേരങ്ങള്‍ കൊണ്ട് തീ അണച്ചു. ദുബായ് മറീനയിലെ അല്‍ ഹബ്ദൂര്‍...

ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട

ഷാര്‍ജാ :അതിവിദഗ്ദമായി ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച മയക്കുമരുന്ന് ദുബായ് പൊലീസ് പിടികൂടി. ദുബായ് പൊലീസിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് വിഭാഗമാണ് അത്യന്തം രഹസ്യമായ ഓപ്പറേഷനിലൂടെ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. ഡ്രിലിംഗ് മെഷിനുകളില്‍ ഉള്ളില്‍ നിറച്ചാണ് ഇവര്‍...

MOST POPULAR

HOT NEWS