Saturday, September 21, 2019
Home Tags Dubai Duty Free

Tag: Dubai Duty Free

ഭാഗ്യം വന്ന വഴി ഇങ്ങനെ

ദുബായ് : മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പില്‍ ആറരക്കോടി ലഭിച്ച മലയാളി പ്രവാസി പിന്റോവിനെ ഭാഗ്യം തേടിയെത്തിയത് തികച്ചും ആകസ്മികമായി. ചൊവാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലായിരുന്നു പിന്റോവിന് ഒരു മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയടിച്ചത്. ബാല്യകാല...

പിന്റോയ്ക്ക് ആറരക്കോടിയുടെ സമ്മാനം

ദുബായ് : പ്രവാസ ലോകത്തെ മലയാളികളുടെ കോടിക്കൊയ്ത്ത് അവസാനിക്കുന്നില്ല. വര്‍ക്ഷോപ്പ് ജീവനക്കാരനായ പിന്റോ പോള്‍ തൊമ്മാനയ്ക്ക് ലഭിച്ചത് ആറരക്കോടി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പിലാണ് പിന്റോയെ ഭാഗ്യം കടാക്ഷിച്ചത്. സുഹൃത്ത് ഫ്രാന്‍സിസ്...

മലയാളി യുവാവിന് അറരക്കോടിയുടെ സമ്മാനം

ദുബായ് :മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രിയിലെ ലക്കി ഡ്രോ നറുക്കെടുപ്പില്‍ ആറരക്കോടിയുടെ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രിയുടെ മിലേനിയം മില്ലനിയര്‍ നറുക്കെടുപ്പിലാണ് ഈ 25 വയസ്സുകാരനെ ഭാഗ്യം തേടിയെത്തിയത്. ഒരു മില്ല്യണ്‍...

ദുബായ്ക്ക് മറ്റൊരു വേള്‍ഡ് റെക്കോര്‍ഡ്

ദുബായ് :ആദ്യ ഭരണാധികാരിയും സ്ഥാപക പിതാവുമായ സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ പുതുക്കി ദുബായ് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ 'വ്യോമ പ്രൊജക്ഷന്‍...

സെക്യൂരിറ്റി കള്ളനെ തേടി പൊലീസ്

ദുബായ് :എട്ട് കോടി രൂപയുമായി കടന്നു കളഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ദുബായ് പൊലീസ് തിരയുന്നു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന കമ്പനിയിലെ സുരക്ഷാ ജീവനക്കാരനാണ് സഹപ്രവര്‍ത്തകനെ കബളിപ്പിച്ചതിന് ശേഷം പണവുമായി കടന്നു കളഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച...

പ്രവാസി വനിതയുടെ വിജയഗാഥ

അബുദാബി :ദുബായ് പലര്‍ക്കും ഒരു ഭാഗ്യ നഗരമാണ്. ഓരോ പ്രവാസിയെ സംബന്ധിച്ചെടുത്തോളവും തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള പ്രിയ നഗരമാണ് ദുബായ്. സ്വന്തം അദ്ധ്വാനത്താലും  ലക്കി ഡ്രോയിലൂടെയും അങ്ങനെ പല വഴികളിലൂടെയും ദുബായില്‍ നിന്ന് ജീവിതം വിജയം...

പ്രവാസിയെ തേടി വന്ന ഭാഗ്യം

അബുദാബി :ദുബായില്‍ മറ്റൊരു മലയാളി പ്രവാസിയെ കൂടി ഭാഗ്യം കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്‍പ്രൈസ് ഡ്രോയില്‍ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ വെച്ചാണ് പ്രവാസിയായ അബ്ദുള്‍ ഗഫൂര്‍ കുന്നത്തകത്തിനെ ഭാഗ്യം കടാക്ഷിച്ചത്. ഓഡി...

ഒരു പ്രവാസി കൂടി കോടിപതിയായി

അബുദാബി :ദുബായില്‍ ഒറ്റ രാത്രി കൊണ്ട് മറ്റൊരു പ്രവാസി കൂടി കോടിപതിയായി. ബംഗലൂരു സ്വദേശിയായ പ്രവാസി ടോംസ് അറക്കല്‍ മാണിയാണ് ദുബായ് ഡ്യൂട്ടി ഫ്രി നടത്തിയ ദുബായ് റാഫേല്‍ നറുക്കെടുപ്പില്‍ 3.6 മില്ല്യണ്‍...

സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരില്‍ തട്ടിപ്പ്

ദുബായ് :സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പേരില്‍ വ്യാപകമായ തട്ടിപ്പുകളാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദിനം പ്രതി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ചതികളെ കുറിച്ച് ജാഗരൂകരാകണം എന്ന് ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച് ലുല്ലു ഗ്രൂപ്പ് അധികൃതര്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങള്‍...

ദുബായില്‍ ഖലീഫാസാറ്റ് ഒരുങ്ങുന്നു

ദുബായ് :ഖലീഫാ സാറ്റിലൂടെ ലോകത്തെ വിസ്മയിപ്പിക്കുവാന്‍ ദുബായ് ഒരുങ്ങുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പൈസ് സെന്ററിലാണ് ഖലീഫാ സാറ്റ് എന്ന സാറ്റ്‌ലെറ്റിന്റെ നിര്‍മ്മാണ പ്രകിയകള്‍ പുരോഗമിക്കുന്നത്. പൂര്‍ണ്ണമായും ദുബായിലെ യുവ ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന്...

MOST POPULAR

HOT NEWS