Saturday, September 21, 2019
Home Tags Dubai Police

Tag: Dubai Police

മോഷ്ടാവിനെ പിടിച്ച യുഎഇ പൗരനെ ആദരിച്ച് പൊലീസ്

ദുബായ് :വിദേശ സഞ്ചാരികളുടെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിച്ച എമിറേറ്റ്‌സ് പൗരനെ ആദരിച്ച് യുഎഇ സര്‍ക്കാര്‍. ഹമ്ദി ബന്‍സി എന്ന യുഎഇ പൗരനാണ് സാഹസികത നിറഞ്ഞ നീക്കത്തിലൂടെ ദുബായ് പൊലീസിന്റെ...

സാഹസിക ചാട്ടം നടത്തിയ യുവാക്കളെ തിരഞ്ഞ് പൊലീസ്

അബുദാബി :ഉയരം കൂടിയ ഒരു പാലത്തില്‍ നിന്നും കനാലിലേക്ക് എടുത്ത് ചാടിയ രണ്ട് എമിറേറ്റ്‌സ് യുവാക്കളെ തിരഞ്ഞ് ദുബായ് പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പൊലീസിന്റെ...

ദുബായില്‍ 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു

ദുബായ് :പെണ്‍വാണിഭ കേന്ദ്രത്തില്‍ ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം നാലു പേരെ പിടികൂടി. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പാക്കിസ്ഥാന്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു....

ദുബായ് പൊലീസിന്റെ സമ്മാനം ലഭിച്ച പ്രവാസിയുടെ പ്രതികരണം

ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി...

മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം

അബുദാബി :വന്‍ അപകട സാധ്യത ഒഴിവാക്കി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം. അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസി ദമ്പതികളായ സൂഫിയാന്‍ ഷാനവാസിനേയും ഭാര്യ ആലിയയേയുമാണ്...

ദുബായില്‍ പ്രവാസി യുവതിയെ വില്‍ക്കാന്‍ ശ്രമം

ദുബായ് :മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ദുബായില്‍ വാട്ട്‌സാപ്പ് വഴി വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം അറസ്റ്റില്‍. ദുബായിലെ അല്‍ ഐനിലെ ഒരു വീട്ടില്‍ ജോലിക്കാരിയായ നിന്നിരുന്ന യുവതിയെയാണ് നാലംഗ സംഘം കബളിപ്പിച്ച്...

ദുബായില്‍ കൊള്ളസങ്കേതത്തില്‍ പൊലീസിന്റെ റെയ്ഡ്

ദുബായ് : കൊള്ളസങ്കേതത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 7 മില്ല്യണ്‍ ദര്‍ഹം (12 കോടിയിലധികം രൂപ) പൊലീസ് സംഘം കണ്ടെടുത്തതായി ദുബായ് ക്രിമിനല്‍ ഇന്‍വസിറ്റിഗേഷന്‍...

തൊഴില്‍ വാഗ്ദാനം ചെയ്ത് പീഡനശ്രമം

ദുബായ് :പ്രവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ദുബായ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 46 വയസ്സുകാരനായ ദുബായ് പൗരനാണ് 26 കാരിയായ ഫിലിപ്പൈന്‍ സ്വദേശിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഇയാളുടെ അമ്മയുടെ...

മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലീസ്

അബുദാബി :പ്രവാസി യുവതിയുടെ കൊലപാതകിയെ ദുബായ് പൊലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. ദുബായിലെ അല്‍ ബരാഹയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏതോപ്യന്‍ യുവതിയുടെ കൊലപാതകിയെയാണ് മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പൊലീസ്  പിടികൂടിയത്. സംഭവത്തില്‍...

സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ജിദ്ദാ :സൗദിയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സൗദിയുടെ ദക്ഷിണ മേഖലയായ അസിര്‍ പ്രവിശ്യയിലെ അതിര്‍ത്തി ചെക്ക് പോയിന്റിലാണ് വെടിവെപ്പ് ഉണ്ടായത്. ആയുധധാരികളായ സംഘം അപ്രതീക്ഷിതമായി ചെക്ക് പോയന്റില്‍ ആക്രമം നടത്തുകയായിരുന്നു....

MOST POPULAR

HOT NEWS