Tuesday, October 15, 2019
Home Tags Dubai Ruler

Tag: Dubai Ruler

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭരണാധികാരിയുടെ സര്‍പ്രൈസ്

അബുദാബി :വിശുദ്ധ റമ്ദാന്‍ മാസത്തില്‍ ദുബായിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി ഏവരേയും അമ്പരപ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. നോമ്പു കാലത്ത് വൈകുന്നേരം റോഡില്‍ ഭക്ഷണ പൊതികള്‍ വിതരണം...

ഓപ്പറേഷന്‍ മോദിയുടെ നിര്‍ദേശപ്രകാരം

ഗോവ : ദുബായ് രാജകുമാരിയെ ഇന്ത്യന്‍ സുരക്ഷാസേന ഗോവന്‍ തീരത്തുനിന്ന് പിടികൂടി യുഎഇയ്ക്ക് കൈമാറിയതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ച് തീരദേശ സേനയാണ് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ പിടികൂടിയതെന്ന്...

അത്താഴത്തിനായി ഒരുമിച്ച രാഷ്ട്രത്തലവന്‍മാര്‍

ദഹ്‌റാന്‍ :ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴം കഴിച്ച് അറബ് രാജ്യ നേതാക്കള്‍. സൗദിയിലെ ദഹ്‌റാനില്‍ വെച്ചാണ് ഈ അപൂര്‍വ അത്താഴ വിരുന്ന് സംഘടിക്കപ്പെട്ടത്. അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് രാഷ്ട്ര തലവന്‍മാര്‍ സൗദിയിലെ ദഹ്‌റാനില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ പരമ്പരാഗത ഭരണ...

ഇന്ത്യ ഉടമ്പടി ലംഘിച്ചെന്ന് ആരോപണം

ഗോവ : ഗോവയിലെത്തിയ ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യ പിടികൂടി തിരിച്ചയച്ചത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപണം. യുഎഇ ആസ്ഥാനമായ സന്നദ്ധ സംഘടനയായ 'ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ്' ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎഇയില്‍...

ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകളിലേക്ക് ദുബായ്

ദുബായ് :മോട്ടോര്‍ വാഹന രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിനായി ദുബായ് ഒരുങ്ങുന്നു. ഇനി മുതല്‍ ദുബായിലെ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാകും. ഇപ്പോഴുള്ള ലോഹപ്ലേറ്റുകളെ ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുവാനാണ് ദുബായ്...

മന്ത്രിസഭാ യോഗത്തിലും സര്‍പ്രൈസ്

അജ്മാന്‍ :റേഡിയോ ലൈവില്‍ പരിഹസിക്കപ്പെട്ട സാധു വൃദ്ധനെ മന്ത്രിസഭയില്‍ വിളിപ്പിച്ചതിന് ശേഷം ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. റാസല്‍ ഖൈമ...

സാധു വൃദ്ധന് ദുബായ് ഭരണാധികാരിയുടെ സര്‍പ്രൈസ്

ദുബായ് :സ്വന്തമായി വീടില്ല എന്ന കാരണത്താല്‍ തത്സമയ റേഡിയോ പരിപാടിക്കിടെ അപമാനിക്കപ്പെട്ട പൗരനെ മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിച്ച് ദുബായ് ഭരണാധികാരി. റാസല്‍ ഖൈമ സ്വദേശിയായ അലി അല്‍ മസ്‌റൂയി എന്ന 57 വയസ്സുകാരനെയാണ്...

നൃത്ത ചുവടുകളുമായി ദുബായ് ഭരണാധികാരി

ദുബായ് :ലോകകപ്പ് വേദിയില്‍ ഡാന്‍സ് കളിച്ച് ദുബായ് ഭരണാധികാരി. മെയ്ദാനില്‍ വെച്ച് നടന്ന ദുബായ് ലോക കപ്പില്‍ ഗോഡോള്‍ഫിന്‍ ക്ലബ് നേടിയ മിന്നല്‍ കുതിപ്പ് നല്‍കിയ ആവേശത്തിലാണ് വേദിയില്‍ വെച്ച് ഹിസ് ഹൈനസ്...

ദുബായ് രാജകുമാരിയെ തിരിച്ചയച്ചു

ഗോവ : പീഡനങ്ങളെ തുടര്‍ന്ന് രക്ഷപ്പെട്ട് ഗോവയിലെത്തിയ ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യന്‍ പൊലീസിന്റെ സഹായത്താല്‍ യുഎഇയില്‍ തിരിച്ചെത്തിച്ചതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ലത്തീഫയോടൊപ്പമുണ്ടാ യിരുന്ന ഫ്രാന്‍സ് സ്വദേശി ഹെര്‍വേ ജോബേര്‍ട്ട് ആണ്...

ദുബായ് രാജകുടുംബം കണ്ട ടാന്‍സാനിയ

ദുബായ് :കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ സന്ദര്‍ശന വേളയില്‍ ദുബായ് ഭരണാധികാരിയും മകനും കണ്ടറിഞ്ഞ കൗതുകകരമായ അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ദുബായ് രാജകുമാരനായ ഹിസ് ഹൈനസ് ഷൈക്ക് ഹമ്ദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും...

MOST POPULAR

HOT NEWS