Friday, January 24, 2020
Home Tags Dubai

Tag: Dubai

യുഎഇയിലും മെര്‍സ് വൈറസ് ബാധ

ദുബായ് :2018 ലെ ആദ്യ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച് യുഎഇ. 78 വയസ്സുള്ള ഒരു വൃദ്ധനിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎഇ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി...

പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസി കുടുങ്ങി

ജുമൈറാഹ് :മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രവാസി യുവാവ് തന്നെ വിട്ടയക്കുവാനായി പൊലീസുകാരന്‍ നല്‍കുവാന്‍ തുനിഞ്ഞത് ലക്ഷക്കണക്കിന് രൂപ. ദുബായിലെ ജുമൈറയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍...

സാഹസിക ചാട്ടം നടത്തിയ യുവാക്കളെ തിരഞ്ഞ് പൊലീസ്

അബുദാബി :ഉയരം കൂടിയ ഒരു പാലത്തില്‍ നിന്നും കനാലിലേക്ക് എടുത്ത് ചാടിയ രണ്ട് എമിറേറ്റ്‌സ് യുവാക്കളെ തിരഞ്ഞ് ദുബായ് പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പൊലീസിന്റെ...

ദുബായില്‍ 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു

ദുബായ് :പെണ്‍വാണിഭ കേന്ദ്രത്തില്‍ ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം നാലു പേരെ പിടികൂടി. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പാക്കിസ്ഥാന്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു....

മയക്കുമരുന്നുമായി മധ്യവയസ്‌കന്‍ പിടിയില്‍

ദുബായ് :ഇഫ്താര്‍ സമയത്തിനിടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് മയക്കു മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ അബുദാബി പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 3000 മയക്കുമരുന്ന് ഗുളികകള്‍ പൊലീസ് കണ്ടെടുത്തു. 53 വയസ്സുകാരനായ മധ്യവയസ്‌കനാണ്...

12 പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്‌തെന്ന് പ്രവാസി യുവതി

ദുബായ് :12 പുരുഷന്‍മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പ്രവാസി യുവതി പൊലീസിനെ സമീപിച്ചു. ദുബായിലെ അല്‍ റഷീദിയ പൊലീസ് സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന പരാതിയുമായി ഒരു പ്രവാസി യുവതി കയറി വന്നത്....

പ്രഭാസിനെ നേരിട്ട് കണ്ട വിമാന ജീവനക്കാരിയുടെ പ്രതികരണം

ദുബായ് :ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തോടെ ഇന്ത്യയിലാകമാനം ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. അവസാനം ഇറങ്ങിയ ബാഹുബലി 2 വിന്റെ കൂടെ വിജയത്തോടെ പ്രഭാസിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. ലോകമെമ്പാടും...

ഇന്ത്യക്കാരന്‍ ദുബായിലെ കടവരാന്തകളില്‍

മുഹൈസിന :താമസിക്കാനായി ഒരു മുറി പോലുമില്ലാതെ ഇന്ത്യക്കാരനായ വൃദ്ധന്‍ ദുബായിലെ കടവരാന്തകളില്‍ ജീവിതം കഴിച്ചു കൂട്ടുന്നു.ദുബായിലെ മുഹൈസിനയില്‍ നിന്നാണ് ഈ ദാരുണമായ ജീവിത ചിത്രം. മുഹൈസിന ശ്മശാനത്തിനത്തിനടുത്തുള്ള കടവരാന്തകളിലാണ് ഇദ്ദേഹം രാവും പകലും കഴിച്ച്...

വിവാഹം കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വേര്‍പിരിയല്‍

ദുബായ് : നിക്കാഹ് കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വരന്‍ വധുവിനെ വിവാഹമോചനം നടത്തി. ദുബായിലാണ് സംഭവം. വിവാഹച്ചടങ്ങില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വധുവിന് നല്‍കുന്ന പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചത്. സംഭവം ഇങ്ങനെ....

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭരണാധികാരിയുടെ സര്‍പ്രൈസ്

അബുദാബി :വിശുദ്ധ റമ്ദാന്‍ മാസത്തില്‍ ദുബായിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി ഏവരേയും അമ്പരപ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. നോമ്പു കാലത്ത് വൈകുന്നേരം റോഡില്‍ ഭക്ഷണ പൊതികള്‍ വിതരണം...

MOST POPULAR

HOT NEWS