Tuesday, October 15, 2019
Home Tags Ernakulam

Tag: Ernakulam

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

യുവതാരരാജാക്കന്‍മാര്‍ക്കെതിരെ ചുള്ളിക്കാട്

കൊച്ചി :മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ് പുതിയ യുവ താരരാജാക്കന്‍മാരെന്ന് പ്രമുഖ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഫെഫ്കാ റൈറ്റേര്‍സ് യൂണിയന്‍ എറണാകുളത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ചുള്ളിക്കാടിന്റെ ഈ പരാമര്‍ശം....

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

എറണാകുളം-ഹൗറ എക്‌സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു

ഭുവനേശ്വര്‍ :എറണാകുളം-ഹൗറ അന്ത്യോദയ എക്‌സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചുള്ള ലെവല്‍ ക്രോസിംഗില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരായ...

പാചകക്കാരന്‍ മുങ്ങി; മാതാപിതാക്കള്‍ ബോധരഹിതരായി

കൊച്ചി : വിവാഹത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെ തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ തളര്‍ന്നുവീണു. എറണാകുളം പനങ്ങാട് ഞായറാഴ്ചയായിരുന്നു സംഭവം. പനങ്ങാട് വിഎം ഭജന ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. പനങ്ങാട് സ്വദേശിനിയായിരുന്നു വധു. എഴുപുന്നക്കാരനാണ് വരന്‍. കടവന്ത്രയിലെ ക്ഷേത്രത്തില്‍...

കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച 26 കാരി അറസ്റ്റില്‍

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയാണ് പിടിയിലായത്. അമ്പലപ്പുഴ പൊലീസിന്റേതാണ് നടപടി. പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ജിജിത്തും കുടുംബവും...

സ്ത്രീയെ ആക്രമിച്ച് ചുണ്ട് കടിച്ചുമുറിച്ചു

കൊച്ചി : തൃപ്പൂണിത്തുറയില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ അജ്ഞാതന്‍ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ചു. 60 കാരിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന്...

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ക്രൂരമര്‍ദ്ദനം

കൊച്ചി : മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ രണ്ട് വനിതകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ കൊടും ക്രൂരത വൈപ്പിനിലാണുണ്ടായത്. സിന്‍ഡ്ര എന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. ജനക്കൂട്ടം ആക്രമണം കണ്ടുനിന്നതല്ലാതെ...

MOST POPULAR

HOT NEWS