Friday, February 21, 2020
Home Tags Expat Community

Tag: Expat Community

സൗദി മന്ത്രിസഭയില്‍ അഴിച്ച് പണി

ജിദ്ദാ :സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി രാജ കുടുംബം. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ കമ്പോളത്തില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ ടൂറിസം മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ വെച്ചാണ് പുതിയ...

പ്രവാസി മലയാളി യുവതി കാറപകടത്തില്‍ മരണപ്പെട്ടു

അറ്റ്‌ലാന്റാ :വിനോദയാത്രയ്ക്കിടെ മലയാളി യുവതി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യന്‍ റീജിയന്‍ ബിസിനസ്സ് അനലിസ്റ്റായി ജോലി ചെയ്തിരുന്ന ആന്‍സി ജോസാണ് കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ...

ദുബായ് മറീനയിലെ കെട്ടിടത്തില്‍ തീ പിടുത്തം

അബുദാബി :ദുബായ് മറീനയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. മറീനയിലെ ജെബല്‍ അലി ഭാഗത്തുള്ള ഷൈക്ക് സയ്യീദ് റോഡിലെ സെന്‍ ടവറിലാണ് തീ പിടുത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത...

ദുബായ് പൊലീസിന്റെ സമ്മാനം ലഭിച്ച പ്രവാസിയുടെ പ്രതികരണം

ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി...

വീട്ടു ജോലിക്കാരിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച സൗദി കുടുംബം

ജക്കാര്‍ത്ത :തന്റെ മകളുടെ കൊലപാതകിയെന്ന് കോടതി വിധിച്ച പ്രവാസി വീട്ടു ജോലിക്കാരിക്ക് മാപ്പ് നല്‍കി സൗദി കുടുംബം. സൗദി അറേബ്യയിലെ തബൂക്ക് സ്വദേശികളായ ഗലിബ് നാസിര്‍ അല്‍ ഹമ്രി അല്‍ ബലാവിയും ഭാര്യയുമാണ്...

അമ്മ പായ്ക്ക് ചെയ്തു നല്‍കിയ വസ്തു പ്രവാസിയെ ചതിച്ചു

അബുദാബി :യാത്രയാക്കുന്നതിന് മുന്‍പ് അമ്മ ബാഗില്‍ വെച്ചു നല്‍കിയ വസ്തു യുവാവിനെ എത്തിച്ചത് തടവറയിലേക്ക്. പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു....

വെള്ളിത്തരയില്‍ മുഖം കാണിച്ച് പ്രവാസി മലയാളി

അബുദാബി :സിനിമയില്‍ ഒന്ന് മുഖം കാണിക്കുവാനെങ്കിലും ആഗ്രഹിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും. വലുതാകുമ്പോള്‍ താനുമൊരു സിനിമാക്കാരനാകുമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആഗ്രഹം സത്യമുള്ളതാണെങ്കില്‍ ഈ ലോകത്ത് എവിടെ പോയി താമസിച്ചാലും ഒരു നാള്‍...

പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികള്‍

കുവൈത്ത് :വീണ്ടും ഒരു മലയാളിയെ കൂടി അബുദാബിയില്‍ ഭാഗ്യ ദേവത കടാക്ഷിച്ചു. അബുദാബി ലക്കി ഡ്രോയില്‍ ഏഴ് മില്ല്യണ്‍ ദര്‍ഹം(12 കോടി രൂപ) മാണ് മലയാളിയായ അനില്‍ വര്‍ഗ്ഗീസ് തേവരയെ തേടിയെത്തിയത്. സൂപ്പര്‍...

മലയാളി പ്രവാസിയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

മനാമ :ഏഴു വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട്, ബഹ്‌റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസി ആരെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു. ബഹ്‌റൈനിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഏതാനും ദിവസങ്ങള്‍ക്ക മുമ്പ് ഫെയ്‌സ്ബുക്ക് വഴി ഈ വ്യക്തിയുടെ ദാരുണമായ...

ഈ പ്രവാസി മലയാളിയെ അന്വേഷിച്ച് സമൂഹ മാധ്യമങ്ങള്‍

മനാമ :ഏഴ് വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവാസി മലയാളിയെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകനായ നസീല്‍ വോയിസിയാണ് ഈ മലയാളി പ്രവാസിയുടെ...

MOST POPULAR

HOT NEWS