Friday, January 24, 2020
Home Tags Facebook

Tag: facebook

ന്യൂസ് ഫീഡിനെ രണ്ടാക്കില്ല

സാന്‍ഫ്രാന്‍സിസ്‌കോ: പരീക്ഷം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് വേണ്ടെന്നുവെച്ചു. ആറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പുതിയ പരിഷ്‌കാരത്തെ ഉപഭോക്താക്കള്‍ വന്‍തോതില്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നയം മാറ്റം. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍...

പെണ്‍കുട്ടിയെ മോശമായി സ്പര്‍ശിച്ച് വൃദ്ധന്‍

ക്വോലാലംപൂര്‍: സ്ത്രീകള്‍ക്ക് ബസിലും ട്രെയിനിലും നേരിടുന്ന മോശമായ അനുഭവങ്ങളെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ദിനംപ്രതി ഇത് വര്‍ദ്ധിച്ച് വരുന്നതല്ലാതെ മാറ്റങ്ങളൊന്നുമില്ല. കുട്ടികള്‍, ചെറുപ്പക്കാര്‍, വൃദ്ധന്മാര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരും സ്ത്രീകളോട്...

ബോളിവുഡ് ഗായകന്‍ വിവാദത്തില്‍

മുംബൈ :ഫെയ്‌സ്ബുക്ക് ലൈവിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി ചുംബിച്ച ബോളിവുഡ് സിനിമാ ഗായകന്‍ വിവാദത്തില്‍. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അന്‍ഗാരാഗ് പപോണ്‍ മഹന്തയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചതിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ...

എഫ്ബി സൗഹൃദം 20 കാരിയുടെ ജീവനെടുത്തു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈ വാഷി സ്വദേശിയായ അങ്കിത(20)യെ ഹരിദാസ് നിര്‍ഗുഡെയെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഏതാനും നാളുകള്‍ക്ക് മുമ്പ്...

അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലും- മകള്‍

കാഞ്ഞങ്ങാട്: തന്റെ അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടി. ഫെയ്‌സ്ബുക്ക് വീഡിയോ വഴിയാണ് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ വിവരം കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനി വെളിപ്പെടുത്തിയത്. അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന...

പ്രണവ് ഋഷികേശിലുണ്ടെന്ന് ആരാധകന്‍

കൊച്ചി: ആദി തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ പ്രണവിനെ കാണാനും പ്രതികരണം അറിയാനുമുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ പ്രണവ് യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച്...

ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് തെന്നിന്ത്യന്‍ നായികയും അവതാരകയുമായ അനസൂയ. കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി പൊലീസ് സ്റ്റേഷനിലെത്തി നടിക്കെതിരെ പരാതി നല്‍കി. അനസൂയ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. നടിയെ...

പക്ഷിയേയും കൊണ്ട് ലൈവ് ട്രാജഡിയായി

വക്കത്താനെ:പരിക്ക് പറ്റിയ കടല്‍ക്കാക്കയെ രക്ഷിച്ചതിന് ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന പക്ഷി സ്‌നേഹിയുടെ വീഡിയോ വൈറലാവുന്നു. ന്യൂസിലാന്റിലെ വക്കത്താനെ സ്വദേശിയായ റോബര്‍ട്ട് തഹാവു എന്ന വ്യക്തിയാണ് ഒരു ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഒറ്റ ദിവസം...

എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണ് സ്വരാജിന്റെ പോസ്റ്റ്; വിമര്‍ശനവുമായി ശാരദക്കുട്ടി

കൊച്ചി: മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനേയും തന്നേയും ചേര്‍ത്ത് മോശമായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്ക് പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണക്കുറിപ്പില്‍ സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന...

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബോളിവുഡില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഉപ്പാര്‍പേട്ടിലാണ് സംഭവം. പ്രമുഖ വ്യവസായിയുടെ മകന്‍ സതീഷ് പാട്ടീലാണ് അറസ്റ്റിലായിരിക്കുന്നത്. പതിനാലുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ബോളിവുഡില്‍...

MOST POPULAR

HOT NEWS