Friday, December 13, 2019
Home Tags Family

Tag: family

സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് ആമസോണ്‍ എക്കോ

ന്യൂയോര്‍ക്ക്: ദമ്പതിമാരുടെ സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ച സംഭവത്തില്‍ ആമസോണിന്റെ സ്മാര്‍ട് സ്പീക്കര്‍ എക്കോ വിവാദത്തില്‍പ്പെട്ടു. ശബ്ദ നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ഉടമസ്ഥരറിയാതെ അവരുടെ സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്ത്...

കൗമാരക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൗമാരക്കാരിയെ അപമാനിക്കാന്‍ ശ്രമം. നോയിഡയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തതിനാണ് വീട്ടുകാരുടെ മുന്‍പില്‍ വെച്ച് പ്രതി...

തിയേറ്ററില്‍ അപമാനിക്കപ്പെട്ടുവെന്ന് പൊട്ടിക്കരഞ്ഞ് നടി

ഹൈദരാബാദ്: തിയറ്ററില്‍ വച്ച് തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നെന്ന് തെലുഗു നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് സംഭവിച്ച അപമാനത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം...

കോട്ടയത്ത് 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്ലാമറ്റം വയല കൊശപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പടിഞ്ഞാറേ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ് (42), ഭാര്യ നിഷ (35), മക്കളായ...

കൈക്കുഞ്ഞുമായി യുവതി; ചാടിവീണ് ചീറ്റപ്പുലികള്‍

നെതര്‍ലാന്‍ഡ്‌സ് : വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ച് പിഞ്ചുകുഞ്ഞിനൊപ്പം ചിത്രമെടുക്കാന്‍ ശ്രമിച്ച കുടുംബത്തിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെതര്‍ലാന്‍ഡ്‌സിലെ സഫാരി പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് കൈക്കുഞ്ഞുള്ള യുവദമ്പതികളെ ചീറ്റപ്പുലികള്‍ ആക്രമിക്കാന്‍ മുതിര്‍ന്നത്. ബീക്ക്‌സ് ബെര്‍ഗന്‍ പാര്‍ക്കിലാണ് കുടുംബം...

പിണറായിയിലെ ദുരൂഹ മരണങ്ങളില്‍ യുവതി കസ്റ്റഡിയില്‍

കണ്ണൂര്‍ :പിണറായിയിലെ ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ് സംഘം. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളിലായി സൗമ്യ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍...

ആന്തരിക പരിശോധനാ ഫലം പുറത്ത്

കണ്ണൂര്‍ :പിണറായിയിലെ ഒരു വീട്ടിലെ നാലു പേര്‍ അടിക്കടി മരണപ്പെട്ടതിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വരുന്നു. മരിച്ചവരുടെ ശരീരത്തില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന വിഷാംശം വ്യാപകമായി കടന്നു കൂടിയതായി പൊലീസ് കണ്ടെത്തി....

66കാരനെ കണ്ടെത്താന്‍ സഹായിച്ചത് യൂട്യൂബ്

മുംബൈ: തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ പാടി നടക്കുന്ന 66കാരനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിക്കാണില്ല ഈ വൃദ്ധന് നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടാന്‍ പോവുകയാണെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...

ഒരു കുടുംബത്തില്‍ തുടര്‍ച്ചയായി 4 മരണം

കണ്ണൂര്‍ : നാല് മാസത്തിന്റെ ഇടവേളയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപ്പെട്ടു. മറ്റൊരാള്‍ ചികിത്സയിലും. കണ്ണൂരിലെ പടന്നക്കര ഗ്രാമത്തെ ആശങ്കയിലാഴ്ത്തുകയാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ. 6 വര്‍ഷത്തിനിടെ കാരണമെന്തന്നറിയാത്ത നാലുമരണങ്ങളാണ് ഈ...

കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9),...

MOST POPULAR

HOT NEWS