Thursday, December 12, 2019
Home Tags Fans

Tag: fans

അപര്‍ണയെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുന്നു. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ കൊല്ലുമെന്നുമാണ് ഭീഷണി. ആഴ്ചകള്‍ക്ക്...

ആരാധികയ്ക്ക് സര്‍പ്രൈസുമായി ദിലീപ്

ദുബൈ: ആരാധികയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി നടന്‍ ദിലീപിന്റെ എന്‍ട്രി. ദുബൈ ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായാണ് ദിലീപ് എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ...

അല്ലു അര്‍ജുന്റെ ആരാധകന്‍ ചെയ്ത പ്രവൃത്തി

ചെന്നൈ: ചലച്ചിത്ര താരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയുടെ സിനിമകള്‍ ബിഗ്‌സ്‌ക്രീനിലെത്തുന്ന ദിവസം ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന പ്രകടനങ്ങള്‍ വിചിത്രവും അപകടകരവുമാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അനായാസ...

ആരാധകന്റെ ആലോചനയ്ക്ക് തപ്‌സിയുടെ പണി

മുംബൈ: നടിമാരോട് ആരാധന തോന്നുകയും അവരെ വിവാഹം ചെയ്യാനാഗ്രഹിക്കുകയും ചെയ്യുന്ന എത്രയോ ആരാധകന്മാരുണ്ട്. ചിലത് അന്ധമായ ആരാധനയാകുമ്പോള്‍ താരങ്ങള്‍ക്ക് തന്നെ അത് ഉപദ്രവമാകാറുമുണ്ട്. ഇത്തരത്തിലൊരു വിവാഹാഭ്യര്‍ത്ഥന കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് നടി തപ്‌സി പന്നു. തപ്‌സിയെ...

ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച യുവാവ്

ലഖ്‌നൗ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ സ്വന്തം അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി. ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലെ കാദില്‍പുര സ്വദേശിയായ ശിവപുജനാണ് നടിയുടെ മരണാന്തര ചടങ്ങുകള്‍ നടത്തി വാര്‍ത്തകളില്‍...

ആരാധകനോട് ദേഷ്യപ്പെട്ട് വിദ്യാ ബാലന്‍

മുംബൈ: തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ചൂടായി വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍...

പ്രണവ് ഋഷികേശിലുണ്ടെന്ന് ആരാധകന്‍

കൊച്ചി: ആദി തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ പ്രണവിനെ കാണാനും പ്രതികരണം അറിയാനുമുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ പ്രണവ് യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച്...

മോദിയെ പുകഴ്ത്തി രോഹിത് ശര്‍മ്മയുടെ ട്വീറ്റ്;പൊങ്കാലയിട്ട് ആരാധകര്‍

മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തതിന് രോഹിത് ശര്‍മ്മയ്ക്ക് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നത് ട്രോള്‍ മഴ. ദാവോസില്‍ വെച്ചു നടന്ന നാല്‍പ്പത്തി എട്ടാമത് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് കൊണ്ട്...

സുരക്ഷാജീവനക്കാര്‍ക്കും നിയന്ത്രിക്കാനായില്ല; ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ മതില്‍ ചാടിക്കടന്ന് സൂര്യ

തെലുങ്കാന: പ്രേക്ഷകരുടെ താരാരാധന ചിലപ്പോള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ മതില്‍ ചാടിക്കടന്നിരിക്കുകയാണ് തമിഴ്താരം സൂര്യ. പുതിയ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെത്തിയ താരമാണ് ഗേറ്റ്...

MOST POPULAR

HOT NEWS