Friday, February 21, 2020
Home Tags FATHER

Tag: FATHER

പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

മുസാഫര്‍ നഗര്‍: മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പൂട്ടിയിട്ട മുറിയില്‍ നിന്ന് അപ്രതീക്ഷിതമായി...

2 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണെന്ന സംശയത്തില്‍ പതിനേഴുകാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക്...

ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു

ബാണ്ഡ: പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ മടിയില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ്...

35 കാരിയെ പിതാവ്‌ ബലാത്സംഗം ചെയ്തു

ലക്‌നൗ : 35 കാരിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഏപ്രില്‍ 15, 16 ദിവസങ്ങളിലായാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഏപ്രില്‍ 14 ന്...

12കാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: പിതാവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും...

പിതാവ് കുഞ്ഞിനെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്കെറിഞ്ഞു

പ്രിട്ടോറിയ: ആറ് മാസം പ്രായമായ കുഞ്ഞിനെ 38കാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. പൊലീസിന്റെ തക്കതായ ഇടപെടലിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍...

പൊലീസ് കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും രക്ഷിച്ചു

ദുബായ് :മാതാപിതാക്കളാല്‍ ഗാര്‍ഹിക പീഡനത്തിനിരയായ ഒന്‍പത് വയസ്സുകാരിയെ പൊലീസ്  രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പീഡനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ ക്ലാസ്സ് ടീച്ചറോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറം ലോകമറിഞ്ഞത്. കടുത്ത പീഡനങ്ങളെ...

മകനെ ശ്രദ്ധിക്കാന്‍ പിതാവ് കണ്ടെത്തിയ പോംവഴി

വിയറ്റ്‌നാം :കുട്ടികളെ വീട്ടിലാക്കി ജോലിക്കായി അന്യനാടുകളില്‍ പോവുന്ന മാതാപിതാക്കളുടെ കാലമാണിത്. പണം സമ്പാദിക്കുവാനുള്ള ഓട്ടത്തിനിടയില്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുവാന്‍ തന്നെ ഇപ്പോള്‍ പലര്‍ക്കും സമയം കിട്ടാറില്ല. എന്നാല്‍ ഇതിനിടയിലാണ് വിയറ്റ്‌നാമില്‍ നിന്നുളള ഒരു അച്ഛന്റെയും...

പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചു

അംറോഹ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഉത്തര്‍പ്രദേശില്‍ ജോയയിലെ അംറോഹയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ മൂത്ത മകളെ കാണാനായി പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. എന്റെ മൂത്ത മകളെ കാണാനായി...

യുവാവിന് ഭാവി അമ്മായിയപ്പന്‍ കൊടുത്ത പണി

കാലിഫോര്‍ണിയ :പ്രിയതമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കാമുകന്‍ തുനിയവെ ഭാവി അമ്മായിയപ്പന്‍ ഓടിയെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ സമ്മതമാണോ എന്ന് പെണ്‍കുട്ടിയോട് ലെവി ചോദിക്കുമ്പോഴാണ് 'അരുത് എന്ന്...

MOST POPULAR

HOT NEWS