Monday, September 23, 2019
Home Tags FATHER

Tag: FATHER

മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു; 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം. 27 കാരനായ മകന്‍ ദീപസ്വരൂപാണ് അച്ഛന്‍ കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടിലാണ് ഇരുവരും...

സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ :സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്തുള്ള പെരിസ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഞായറാഴ്ച രാവിലെ...

യാതൊരു സുരക്ഷയുമില്ലാതെ തകര്‍ന്ന പാലത്തിലൂടെ മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പിതാവ്

കോലാലംപൂര്‍: തകര്‍ന്ന പാലത്തിലൂടെ മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പിതാവിന്റെ വീഡിയോ വൈറലായി. കോലാലംപൂരിലെ ബുകിത് ബെന്‍തോംഗിലാണ് സംഭവം. കുട്ടിയുടെ അമ്മ സിതി സഹാറയാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലിട്ടത്. മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോവുകയായിരുന്നുവെന്ന്...

അരുമയായ വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; പൊലീസ് മകനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ശിവമംഗള്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെയാണ് മകന്‍ സന്താരി കൊലപ്പെടുത്തിയത്....

MOST POPULAR

HOT NEWS