Tuesday, May 26, 2020
Home Tags Fatherlove

Tag: fatherlove

പൊലീസ് കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും രക്ഷിച്ചു

ദുബായ് :മാതാപിതാക്കളാല്‍ ഗാര്‍ഹിക പീഡനത്തിനിരയായ ഒന്‍പത് വയസ്സുകാരിയെ പൊലീസ്  രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പീഡനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ ക്ലാസ്സ് ടീച്ചറോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറം ലോകമറിഞ്ഞത്. കടുത്ത പീഡനങ്ങളെ...

മകനെ ശ്രദ്ധിക്കാന്‍ പിതാവ് കണ്ടെത്തിയ പോംവഴി

വിയറ്റ്‌നാം :കുട്ടികളെ വീട്ടിലാക്കി ജോലിക്കായി അന്യനാടുകളില്‍ പോവുന്ന മാതാപിതാക്കളുടെ കാലമാണിത്. പണം സമ്പാദിക്കുവാനുള്ള ഓട്ടത്തിനിടയില്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുവാന്‍ തന്നെ ഇപ്പോള്‍ പലര്‍ക്കും സമയം കിട്ടാറില്ല. എന്നാല്‍ ഇതിനിടയിലാണ് വിയറ്റ്‌നാമില്‍ നിന്നുളള ഒരു അച്ഛന്റെയും...

യുവാവിന് ഭാവി അമ്മായിയപ്പന്‍ കൊടുത്ത പണി

കാലിഫോര്‍ണിയ :പ്രിയതമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കാമുകന്‍ തുനിയവെ ഭാവി അമ്മായിയപ്പന്‍ ഓടിയെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ സമ്മതമാണോ എന്ന് പെണ്‍കുട്ടിയോട് ലെവി ചോദിക്കുമ്പോഴാണ് 'അരുത് എന്ന്...

കുഞ്ഞിനെ കയ്യിലേന്തി യുവാവിന്റെ ചാട്ടം

മലേഷ്യ :രണ്ട് വയസ്സുകാരിയായ തന്റെ കുഞ്ഞിനെയും കയ്യിലേന്തി സാഹസിക ചാട്ടം നടത്തിയ റിയാലിറ്റി ഷോ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. മലേഷ്യന്‍ സ്വദേശിയായ റെദാ റോസ്‌ലന്‍ എന്ന യുവാവാണ് തന്റെ രണ്ട്...

മകന്റെ പേരില്‍ വര്‍ഗ്ഗീയത പടര്‍ത്തരുത്

ഡല്‍ഹി :മുസ്‌ലിം പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് നടുറോഡില്‍ കൊല ചെയ്യപ്പെട്ട അങ്കിത് സക്‌സേനയുടെ പിതാവിന്റെ വാക്കുകള്‍ ഏവരേയും കണ്ണീരിലാഴ്ത്തും. കഴിഞ്ഞ വ്യാഴാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുവീര്‍ നഗറിലെ റോഡില്‍ വെച്ചാണ് അങ്കിത് സക്‌സേന എന്ന...

പിഞ്ചുകുഞ്ഞിനെ തോക്ക് ചൂണ്ടി മോഷണം

ഇന്‍ഡോര്‍ :മുഖം മൂടിയിട്ട കള്ളന്‍ കൊച്ചു കുട്ടിയെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി എടിഎം കൗണ്ടറിനുള്ളില്‍ നിന്നും പണം അപഹരിച്ചു. കുട്ടിയുടെ പിതാവിന്റെ കൈയ്യില്‍ നിന്നുമാണ് കള്ളന്‍ പണം അപഹരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ...

മകനെ കെട്ടിത്തൂക്കി തല്ലിയ പിതാവ് അറസ്റ്റില്‍

ജയ്പൂര്‍ :പിഞ്ചുമക്കളെ ക്രൂരമായി ശിക്ഷിച്ച പിതാവ് അറസ്റ്റില്‍. ജയ്പൂരിലെ രാജാസാമണ്ഡ് സ്വദേശി ഛയിന്‍ സിങ്ങിനെയാണ് രാജസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തന്റെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഛയിന്‍ സിങ് മാരകമായി മര്‍ദ്ദിക്കുന്ന...

സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ :സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്തുള്ള പെരിസ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഞായറാഴ്ച രാവിലെ...

MOST POPULAR

HOT NEWS