Thursday, February 20, 2020
Home Tags Film actor

Tag: film actor

പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി :പ്രശസ്ത മലയാള സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാത്രി...

വെള്ളിത്തരയില്‍ മുഖം കാണിച്ച് പ്രവാസി മലയാളി

അബുദാബി :സിനിമയില്‍ ഒന്ന് മുഖം കാണിക്കുവാനെങ്കിലും ആഗ്രഹിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും. വലുതാകുമ്പോള്‍ താനുമൊരു സിനിമാക്കാരനാകുമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആഗ്രഹം സത്യമുള്ളതാണെങ്കില്‍ ഈ ലോകത്ത് എവിടെ പോയി താമസിച്ചാലും ഒരു നാള്‍...

പ്രിയപ്പെട്ട പാത്തുവിനായി വിനോദ് കോവൂറിന്റെ ഓര്‍മ്മക്കുറിപ്പ്

കോഴിക്കോട് :എം80 മൂസ എന്ന സീരിയലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രിയ താരമാണ് വിനോദ് കോവൂര്‍. മിമിക്രി വേദികളില്‍ നിന്നും പതിയെ വളര്‍ന്ന് മിനിസ്‌ക്രീനില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത മലയാളികളുടെ പ്രിയ നടന്‍...

നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

കൊച്ചി :'സുഡാനി ഫ്രം നൈജീരിയ' വന്‍ പ്രദര്‍ശന വിജയം നേടി മുന്നേറി കൊണ്ടിരിക്കേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വംശീയ വിവേചന ആരോപണം ഉന്നയിച്ച് നടന്‍ രംഗത്ത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച് മലയാളികളുടെ മനം...

മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കോഴിക്കോട് :നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത് വെച്ചായിരുന്നു അപകടം. മാമുക്കോയയും സംഘവും സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് രണ്ട് കാറുകളെയും ഒരു സ്‌കൂട്ടറിനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍...

രജനിയുടെ ഹിമാലയ ദിനങ്ങള്‍

ചെന്നൈ :സിനിമകളുടെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ ഹിമാലയം സന്ദര്‍ശനം നടത്തുക എന്നത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ വര്‍ഷങ്ങളായുള്ള പതിവാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം ഇത്തരത്തില്‍ ഹിമാലയം...

രോഗം വെളിപ്പെടുത്തി ഇര്‍ഫാന്‍

മുംബൈ :ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ തന്റെ രോഗം വെളിപ്പെടുത്തി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്ത്. തനിക്ക് പിടിപെട്ടിരിക്കുന്നത് 'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍'എന്ന അപൂര്‍വ രോഗമാണെന്ന് നടന്‍ വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍...

ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 'ആളൊരുക്കം' എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തു. പാര്‍വതിയാണ് മികച്ച നടി, ചിത്രം 'ടേക്ക് ഓഫ്',...

മദ്യ ഗ്ലാസ്സുമായി ഓസ്‌കാറിനെത്തിയ നടി

ലോസ് ഏഞ്ചല്‍സ് :കൈയ്യില്‍ മദ്യ ഗ്ലാസ്സുമായി ഓസ്‌കാര്‍ വേദിയിലെത്തിയ നടി സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടക്കുന്ന 2018 ലെ ഓസ്‌കര്‍ അവാര്‍ഡ് വിതരണ ചടങ്ങിലേക്കാണ് പ്രമുഖ ബോളിവുഡ് നടി...

അശ്ലീല സൈറ്റ് നിര്‍മ്മിച്ച എഞ്ചിനീയര്‍ പിടിയില്‍

ഹൈദരാബാദ്: അശ്ലീല സൈറ്റ് നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവ എഞ്ചിനീയര്‍ പിടിയില്‍. ഹൈദരാബാദിലെ സിവില്‍ എഞ്ചിനീയറായ രുദ്രവറാപു രഘുവരനാണ് പിടിയിലായത്. അശ്ലീല സൈറ്റ് നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പബ്ലിഷ്...

MOST POPULAR

HOT NEWS