Tag: film awrad
രോഗം വെളിപ്പെടുത്തി ഇര്ഫാന്
മുംബൈ :ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ തന്റെ രോഗം വെളിപ്പെടുത്തി ബോളിവുഡ് നടന് ഇര്ഫാന് ഖാന് രംഗത്ത്. തനിക്ക് പിടിപെട്ടിരിക്കുന്നത് 'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍'എന്ന അപൂര്‍വ രോഗമാണെന്ന് നടന് വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍...
ശ്രീദേവി ഇനി ഓര്‍മ്മ
മുംബൈ :പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു മരണ കാരണം. ദുബായില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ശ്രീദേവിയുടെ മരണം സംഭവിച്ചത്.
ദുബായില്‍ കുടുംബത്തോടൊപ്പം ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങുകളില്‍...
മാധ്യമങ്ങളെ കയ്യിലെടുത്ത് ആരാധ്യ
മുംബൈ :താരപുത്രിയായത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ. സമൂഹ മാധ്യമങ്ങളിലും നിരവധി പേര് ആരാധ്യയുടെ കുസൃതി നിറഞ്ഞ നോട്ടങ്ങളുടെ ആരാധകരാണ്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം...
ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു
ഹൈദരാബാദ് :പ്രശസ്ത തെന്നിന്ത്യന്‍ നടി ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് ആദര്‍ശ് കൗശല്‍ അന്തരിച്ചു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ വെച്ചായിരുന്നു അന്ത്യം.
അമേരിക്കയിലാണ് ആദര്‍ശ് ജോലി നോക്കി വന്നിരുന്നത്. ഒരു കാലത്ത് തെലുങ്ക്, തമിഴ്,...
അജ്ഞാതനെതിരെ അമലയുടെ പരാതി
ചെന്നൈ : തൊഴിലിടത്തില്‍ വെച്ച് ലൈംഗീക അതിക്രമം നടന്നതായി അരോപിച്ച് നടി അമലാ പോള്‍ രംഗത്ത്. ഇതിനെ തുടര്‍ന്ന് നടി പൊലീസില്‍ പരാതിയും നല്കി. ചെന്നെയിലെ ടി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി...
നടി തമന്നയ്ക്ക് നേരെ ഷൂ വലിച്ചെറിഞ്ഞു
ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമാ നടി തമന്നയ്ക്ക് നേരെ യുവാവ് ഷൂ വലിച്ചെറിഞ്ഞു. ഹൈദരാബാദിലെ ഹിമയത്ത് നഗറില്‍ വെച്ചാണ് തമന്നയ്ക്ക് ഷൂവേറ് ലഭിച്ചത്. മലബാര്‍ ഗോള്‍ഡിന്റെ പുതിയ ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നടി.നടിയെ...
ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്നതിന്...
ബംഗലൂരു :ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്ന്ന് പിടിച്ചു. പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നടിയായിരുന്ന രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന്...