Saturday, September 21, 2019
Home Tags Final Exam

Tag: Final Exam

കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുത്ത്

നില്ലി : തന്റെ രണ്ട് മാസം പ്രായമായ കുഞ്ഞിനെയും മടിയിലിരുത്തി പരീക്ഷ എഴുതാന്‍ വന്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അഫ്ഗാനിസ്ഥാനിലെ ദായ്കണ്ഡി പ്രവിശ്യയിലെ ജഹാന്‍ താബ് എന്ന 25 വയസ്സുകാരിയാണ് തന്റെ...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

ബിജെപി നേതാവിന്റെ വീട്ടില്‍ പൊതുപരീക്ഷ

അത്രൗലി :ബിജെപി നേതാവിന്റെ വീട്ടിനുള്ളില്‍ വെച്ച് പൊതുപരീക്ഷ കോപ്പിയടിച്ച് എഴുതവെ 62 പേര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ അത്രൗലി ജില്ലയിലെ തേവദു ഗ്രാമത്തില്‍ വെച്ചാണ് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കവെ യുവാക്കള്‍ പിടിയിലായത്. യുപി ബോര്‍ഡിലെ...

പരീക്ഷാ ഹാളില്‍ ലൈംഗീക അതിക്രമം

കാണ്‍പൂര്‍ : പരീക്ഷ ഹാളില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഒരു സ്വകാര്യ കോളജില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം ഉണ്ടായത്. ചൊവാഴ്ച രാവിലെ കോളേജില്‍ കണക്ക് പരിക്ഷ...

കൈക്കുഞ്ഞുമായി യുവതി പരീക്ഷാഹാളില്‍

മാധേപുര :പ്രസവിച്ച് നാല് മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനേയും ഒക്കത്തിരത്തി യുവതി പരീക്ഷ എഴുതാനെത്തി. ബിഹാറിലെ മാധേപുര സ്വദേശിനിയായ ബബിതാ കുമാരിയാണ് തുടര്‍ വിദ്യാഭ്യാസത്തിനായുള്ള തന്റെ പരീക്ഷ എഴുതുവാനായി കൈക്കുഞ്ഞുമായി എത്തി...

സൗന്ദര്യ മത്സരത്തെ ഞെട്ടിച്ച ട്വിസ്റ്റ്

കസാക്കിസ്ഥാന്‍ :4000 പേര്‍ പങ്കെടുത്ത സൗന്ദര്യ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ത്ഥി സ്വയം പിന്‍മാറിയതിന്റെ കാരണം അറിഞ്ഞപ്പോള്‍ വിധികര്‍ത്താക്കള്‍ വരെ ഞെട്ടി. പെണ്‍കുട്ടിയായി വേഷം കെട്ടി ഫൈനല്‍ റൗണ്ട് വരെ കടന്ന് കൂടിയത് സത്യത്തില്‍...

റിപബ്ലിക് പരേഡിനെത്തിയ വ്യാജ വനിതാ എസ്‌ഐ കുടുങ്ങി ;യുവതിക്ക് പറയാനുണ്ടായിരുന്നത് ഒരു സങ്കട കഥ

ഇറ്റാവ :റിപബ്ലിക് പരേഡിനിടെ വേഷം മാറിയെത്തിയ വ്യാജ സബ് ഇന്‍സ്‌പെക്ടറെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് ഒരു വനിത, പൊലീസ് വേഷം അണിഞ്ഞ് റിപബ്ലിക് പരേഡിന് എത്തിയത്. ബാച്ച് നമ്പര്‍ കണ്ട് സംശയം...

അവസാന പരീക്ഷയ്ക്കിടെ ബോധക്ഷയമുണ്ടായി;വീട്ടിലേക്ക് പോകുമ്പോള്‍ വീണ്ടും; തുടര്‍ന്ന് മരണം

സൗദി അറേബ്യ : പരീക്ഷയെഴുതവെ ബോധക്ഷയമുണ്ടായ വിദ്യാര്‍ത്ഥി ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. സൗദി അറേബ്യയിലാണ് നടുക്കുന്ന സംഭവം. മദീനയിലെ ഖൈസ് ബിന്‍ സാദ് അല്‍ അന്‍സാരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഅത് അല്‍...

MOST POPULAR

HOT NEWS