Monday, October 15, 2018
Home Tags Fire Force

Tag: Fire Force

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

കിണറ്റില്‍ വീണ മകനെ അമ്മ രക്ഷിച്ചു

മൂവാറ്റുപുഴ :നാല്‍പ്പത് അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷിച്ചു. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പ്പടി കുന്നക്കാട്ടു മല കോളനിയിലാണ് മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ഈ അസാധാരണ സംഭവം അരങ്ങേറിയത്....

കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

പാലാ : കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. മുരുക്കുമ്പുഴ സ്വദേശിയാണ് മരിച്ചത്. പാലാ-ഉഴവൂര്‍ റോഡില്‍ വലവൂരിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാര്‍ കത്താനിടയായതിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സെത്തിയാണ്...

ദുബായ് മറീനയില്‍ തിപിടുത്തം

ദുബായ് :അപ്രതീക്ഷിതമായി ദുബായ് മറീനയില്‍ തീ പടര്‍ന്ന് പിടിച്ചത് പ്രദേശവാസികളില്‍ ആശങ്ക പരത്തി. സംഭവമറിഞ്ഞ് കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് സംഘം നിമിഷ നേരങ്ങള്‍ കൊണ്ട് തീ അണച്ചു. ദുബായ് മറീനയിലെ അല്‍ ഹബ്ദൂര്‍...

വളാഞ്ചേരിയില്‍ വാതക ടാങ്കര്‍ മറിഞ്ഞ് ഇന്ധനച്ചോര്‍ച്ച

വളാഞ്ചേരി :മലപ്പുറം വളാഞ്ചേരിയില്‍ വാതക ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശം ഭീതിയില്‍. ടാങ്കറില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള തിരക്കിലാണ് പൊലീസ് സംഘം. എന്നാല്‍ ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന്...

സൗന്ദര്യമത്സരത്തിനിടെ മോഡലിന്റെ വസ്ത്രത്തിന് തീ പിടിച്ചു ;യുവതി അറിഞ്ഞത് നിമിഷങ്ങള്‍ കഴിഞ്ഞ്

എല്‍സവദര്‍ :സ്‌റ്റേജില്‍ സൗന്ദര്യമത്സരം നടക്കുന്നതിനിടെ മോഡല്‍ അണിഞ്ഞ തുവല്‍ കിരീടത്തിന് തീ പിടിച്ചു. തലനാരിഴയ്ക്കാണ് യുവതി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. യു എസ്സിലെ എല്‍സവദറില്‍ നടന്ന ഒരു സൗന്ദര്യ മത്സരത്തിനിടയിലാണ് വേദിയില്‍ വെച്ചാണ്...

വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍ ; ഇതിന് പിന്നില്‍ ഒരു...

ഗ്വാന്‍ക്‌സി : സ്വന്തം വീടിന് തീപിടിച്ചാല്‍ ആരെങ്കിലും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുക്കുമോ?.  അത് പിന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമോ ? . എന്നാല്‍ അത്തരത്തിലൊരു ദമ്പതിമാരുണ്ട്. സംഭവം കേട്ട് ഇവരുടെ...

MOST POPULAR

HOT NEWS