Tuesday, December 10, 2019
Home Tags Fish

Tag: fish

ഒരു മത്സ്യത്തിന്റെ പുനര്‍ജന്മം

ലണ്ടന്‍ : സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ട മരിച്ച് വീഴാറായ മത്സ്യത്തിനെ കനിവ് തോന്നി വീട്ടിലേക്ക് എത്തിച്ച യുവതിക്ക് ഒരു മാസത്തിന് ശേഷം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിക്ടോറിയ ഷീല്‍ഡ് എന്ന ലണ്ടന്‍ സ്വദേശിനി ഒരു മാസം...

വ്യദ്ധന്റെ വയറ്റില്‍ 100 മീന്‍ മുള്ളുകള്‍

ബെയ്ജിങ്: അറുപതുകാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്ത് നിന്ന് നീക്കം ചെയ്തത് നൂറില്‍പ്പരം മീന്‍ മുള്ളുകള്‍. മീന്‍ കഴിക്കാന്‍ അതീവ തല്‍പ്പരനായ ചൈനക്കാരനാണ് വല്ലാത്ത പൊല്ലാപ്പിലൂടെ കടന്ന് പോയത്. ഇഷ്ടഭക്ഷണമായ മീന്‍ കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ വാരിവലിച്ചു...

ഫോസില്‍ പല്ലുകള്‍ മോഷണം പോയി

സിഡ്‌നി :രഹസ്യമായി സൂക്ഷിച്ച് വെച്ച തിമിംഗലത്തിന്റെ പല്ല് മോഷണം പോയതായി ഗവേഷകര്‍. ആസ്‌ട്രേലിയന്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലെ ഗവേഷകര്‍ ഒളിപ്പിച്ച് വെച്ച ഫോസിലാണ് മോഷണം പോയത്. ആസ്‌ത്രേലിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മണ്ണില്‍ കുഴിച്ചിട്ടും...

മീനിന്റെ പുറകേ ചാടിയ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: ചൂണ്ടയില്‍ കൊത്തിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു. പതിമൂന്ന് കിലോ ഭാരം വരുന്ന കട്‌ല മീനിനെ പിടിക്കാന്‍ നദിയിലേക്ക് ചാടിയ പ്രജീഷിനാണ് ദാരുണാന്ത്യം സംഭവിച്ചത്. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട്...

മീന്‍തല കഴിക്കുന്ന പൂച്ചകള്‍ ചാകുന്നു

മൂലമറ്റം : മീന്‍തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇടുക്കിയില്‍ അറക്കുളത്തും കുഞ്ചിത്തണ്ണിയിലുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഴുക്കപ്പാറ ഷാജിയെന്നയാളുടെ 16 പൂച്ചകളില്‍ എട്ടെണ്ണം ചത്തു. ശേഷിക്കുന്നവ എപ്പോള്‍ വേണമെങ്കിലും ചാകാമെന്ന രീതിയില്‍ രോഗാവസ്ഥയിലാണ്....

നാല് കഷണം വറുത്ത മാംസവും ഒരു പൊരിച്ച മീനും കുപ്പി വെള്ളവും; ഹോട്ടലധികൃതര്‍ ബില്ലടിച്ചത്...

വെനീസ് : 4 കഷണം വറുത്ത മാംസവും ഒരു പൊരിച്ച മീനും ഒരു കുപ്പി വെള്ളവും കഴിച്ചതിന് ഹോട്ടലധികൃതര്‍ ബില്ലടിച്ചത് 1004 പൗണ്ട്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 90658.03 രൂപ...

ഈ മീന്‍ കഴിച്ചേക്കല്ലേ-മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുളള ഉഗ്രവിഷം; പക്ഷാഘാതത്തിന് വരെ കാരണമായേക്കും

ടോക്യോ: മീന്‍ കഴിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ പ്രിയ മത്സ്യമായ ഫുഗുവിന്റെ വിഷാംശമുള്ള കഷണങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത്...

MOST POPULAR

HOT NEWS