Monday, October 14, 2019
Home Tags Flight passenger

Tag: flight passenger

ജനലുകളിലൂടെ രക്ഷപ്പെട്ട് വിമാനയാത്രക്കാര്‍

ഡെന്‍വര്‍ :വിമാനത്തിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് ജനലുകള്‍ വരെ നീക്കം ചെയ്ത്. അമേരിക്കയിലെ ഡിട്രോയിറ്റില്‍ നിന്നും പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നാണ് യാത്രയ്ക്കിടെ പുക ഉയര്‍ന്നത് തുടര്‍ന്ന്...

നെഞ്ചു വേദന അനുഭവപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തു

അബുദാബി :നെഞ്ചു വേദനയെ തുടര്‍ന്ന് ശാരീരിക അസ്യസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ മദ്യപിച്ചെന്ന് തെറ്റിദ്ധരിച്ചു അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ സത്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അബുദാബി കോടതി ഇദ്ദേഹത്തെ...

വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

കാലിഫോര്‍ണിയ :എഞ്ചിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനിലേക്ക് പോവുകയായിരുന്ന ഒരു യുഎസ്സ് യാത്രാ വിമാനമാണ് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തമായി അമേരിക്കയിലെ അറ്റ്‌ലാന്റാ സിറ്റിയിലെ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. കൃത്യ...

എയര്‍ ഇന്ത്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മുംബൈ :എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച അര്‍ദ്ധ രാത്രിയോട് കൂടിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുര്‍ക്കിഷ് അനുകൂല ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും...

യാത്രക്കാരെ മയക്കിയ എയര്‍ ഹോസ്റ്റസ്

ഹോങ്കോങ് : തങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും സൗന്ദര്യവും കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നവരാണ് എയര്‍ ഹോസ്റ്റസുകള്‍. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനും...

എഞ്ചിന്‍ തകരാര്‍:വിമാനം ഹൈവേയിലിറക്കി

കാലിഫോര്‍ണിയ :എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ഹൈവേയിലിറക്കി. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്ത് കോസ്റ്റാ മെസ്സായില്‍ ഞായറാഴ്ച രാത്രി 7.40 ഓടെയാണ് സംഭവം നടന്നത്. വാന്‍ ന്യൂസില്‍ നിന്നും സാന്റിയാഗോയിലേക്ക് പോവുകയായിരുന്ന ബീച്ച് ജി33 എന്ന ചെറു...

57കാരന്റെ സാഹസിക പ്രകടനം: കണക്ഷന്‍ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കാന്‍ വിമാനത്തിന്റെ ചിറകിലൂടെ ഊര്‍ന്നിറങ്ങി പുറത്തേക്ക്

ഇംഗ്ലണ്ട്: കണക്ഷന്‍ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കാന്‍ ലാന്‍ഡ് ചെയ്ത ഉടന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറകിലൂടെ ഊര്‍ന്നിറങ്ങി പോളണ്ടുകാരന്‍. മലാഗ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. 57കാരനായ വിക്ടര്‍ ആണ് ഈ സാഹസികപ്രടനം നടത്തിയത്....

MOST POPULAR

HOT NEWS