Wednesday, January 22, 2020
Home Tags Flight

Tag: flight

സെല്‍ഫിയെടുത്ത 4 പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സെല്‍ഫിയെടുത്ത ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. വിമാനത്തില്‍ പരിശീലന പറക്കലിനിടെ സെല്‍ഫിയെടുത്ത ഒരു മുതിര്‍ന്ന ഇന്‍സ്ട്രക്ടര്‍ കമാന്‍ഡര്‍ക്കും മൂന്നു ട്രെയിനി പൈലറ്റുമാര്‍ക്കുമെതിരെയാണ് നടപടി. ഏപ്രില്‍ 19ന് ആയിരുന്നു സംഭവം. ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് പരിശീലന...

വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു; വീഡിയോ

റിയാദ്: മദീനയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ മുന്‍ ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പൈലറ്റ് സമയോചിതതമായി ഇടപെട്ടതിനാല്‍...

വിമാനത്തിനുള്ളില്‍ വെച്ച് ഒരു യുവാവ് നടത്തിയ കിടിലന്‍ തന്ത്രം

ഇന്‍ഡോര്‍ :വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തി ഒരു യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്. ഇന്‍ഡോറില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ചാണ് നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ആനന്ദാനി...

വിമാന വാതില്‍ തകര്‍ന്ന് വീണു

ബെയ്ജിങ്: ചൈനീസ് യാത്രാവിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്ന് പൈലറ്റിന് പരുക്കേറ്റു. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 119 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് ഫ്‌ളൈറ്റ് കണ്‍ട്രോണ്‍ യൂണിറ്റിനും...

ജനലുകളിലൂടെ രക്ഷപ്പെട്ട് വിമാനയാത്രക്കാര്‍

ഡെന്‍വര്‍ :വിമാനത്തിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് ജനലുകള്‍ വരെ നീക്കം ചെയ്ത്. അമേരിക്കയിലെ ഡിട്രോയിറ്റില്‍ നിന്നും പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നാണ് യാത്രയ്ക്കിടെ പുക ഉയര്‍ന്നത് തുടര്‍ന്ന്...

നെഞ്ചു വേദന അനുഭവപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തു

അബുദാബി :നെഞ്ചു വേദനയെ തുടര്‍ന്ന് ശാരീരിക അസ്യസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ മദ്യപിച്ചെന്ന് തെറ്റിദ്ധരിച്ചു അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ സത്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അബുദാബി കോടതി ഇദ്ദേഹത്തെ...

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

മൊബൈല്‍ ഫോണ്‍ കാരണം വിമാനം വൈകി

മുംബൈ :എയര്‍ ഇന്ത്യ ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. ലണ്ടനില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന AI-176 വിമാനമാണ് ഈ രസകരമായ സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം...

എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധിച്ചു

ചെന്നൈ: സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍ക്ക് വിമാനത്തില്‍ അപമാനം. മോഷണക്കുറ്റം ആരോപിച്ച് തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് എയര്‍ ഹോസ്റ്റസുമാര്‍ മാനേജ്‌മെന്റിന് പരാതി നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്‌പൈസ്‌ജെറ്റിന്...

എലി കാരണം വിമാനം 22 മണിക്കൂര്‍ വൈകി

ഷാര്‍ജ : തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട എയര്‍ ഇന്ത്യ വിമാനം 22 മണിക്കൂര്‍ വിമാനത്താവളത്തില്‍ പിടിച്ചിട്ടു. ക്രൂ മെമ്പര്‍മാരിലൊരാള്‍ വിമാനത്തിനുള്ളില്‍ ഒരു എലിയെ കണ്ടതിനെ തുടര്‍ന്നാണ് സുരക്ഷാ പരിശോധനകളുടെ ഭാഗമായി വിമാനം പിടിച്ചിട്ടത്. ഷാര്‍ജയില്‍ നിന്നും വെള്ളിയാഴ്ച അര്‍ദ്ധ...

MOST POPULAR

HOT NEWS