Wednesday, January 29, 2020
Home Tags Florida

Tag: Florida

ഇ- സിഗരറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ഫ്‌ളോറിഡ: ഇ-സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ഫ്‌ളോറിഡയിലാണ് സംഭവം. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു. എന്നാല്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ടിവി പ്രൊഡ്യൂസറാണ് അപകടത്തില്‍ മരിച്ചത്. കിടപ്പുമുറിയിലാണ്...

കാര്‍ സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണു

ഫ്‌ളോറിഡ :പാര്‍ക്ക് ചെയ്ത് നിര്‍ത്താന്‍ മറന്ന കാര്‍ സ്വിമ്മിങ് പൂളിലേക്ക് നിരങ്ങി നീങ്ങി. ഫ്‌ളോറിഡയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഫ്‌ളോറിഡ സ്വദേശിനിയായ യുവതി ഓടിച്ച നീല സെഡാന്‍ കാറാണ് സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണത്....

യുവതിയ്ക്ക് നടുവേദന വിട്ട് മാറാത്തതിന് പിന്നില്‍

ഫ്‌ളോറിഡ: പ്രസവശസ്ത്രക്രിയ കഴിഞ്ഞ് പതിനാല് വര്‍ഷമായിട്ടും 41കാരിയായ ആമി ബ്രിയിറ്റിന് നടുവേദന മാറുന്നില്ല. വാതരോഗം ആണെന്ന് കരുതി സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ആമിയുടെ നട്ടെല്ലില്‍ ഒടിഞ്ഞ ഒരു ചെറിയ...

200 സിറിഞ്ചുകള്‍ക്കിടയില്‍ കിടത്തി കുഞ്ഞിന്റെ ഫോട്ടോ

ഫ്‌ളോറിഡ: മുപ്പത്തിയൊന്നുകാരിയായ അലക്‌സ് ക്രൊഫോര്‍ഡിനും മുപ്പത്തിയാറുകാരനായ ചാഡിനും കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടികളുണ്ടാകാനുള്ള സാധ്യത നാല് ശതമാനം മാത്രമായിരുന്നു ഈ ദമ്പതികള്‍ക്ക്. എന്നാല്‍ ഇവര്‍ ശാസ്ത്രീയ മാര്‍ഗത്തിലൂടെ മൂന്ന് കൊല്ലം നീണ്ട പരീക്ഷണം...

ഗര്‍ഭിണിയായ യുവതിയുടെ പോള്‍ ഡാന്‍സ്

ഫ്‌ളോറിഡ: ഗര്‍ഭിണികള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് ഒന്‍പതാം മാസം. എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് തലകീഴായി മറിഞ്ഞും കാഴ്ചക്കാരില്‍ ഭീതി നിറച്ചും പോള്‍ ഡാന്‍സ് കളിക്കുകയാണ് ഒരു ഗര്‍ഭിണി. ഒന്‍പത് മാസം പൂര്‍ണ്ണ...

ബാല്‍ക്കണിയില്‍ അഭ്യാസ പ്രകടനം

ഫ്‌ളോറിഡ :മയക്കു മരുന്നിന്റെ ലഹരിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ വെച്ച് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ച യുവതിയെ അത്ഭുദതകരമായി രക്ഷിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഒരു യുവതി മയക്കു മരുന്ന് ഉപയോഗിച്ചതിന് ശേഷം പ്രദേശ വാസികളെ...

ഇരട്ടത്തലയുള്ള പാമ്പ് അത്ഭുതമാകുന്നു

ഫ്‌ളോറിഡ :ഇരട്ടത്തലയുള്ള പാമ്പ് ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു. ഫ്‌ളോറിഡയിലെ ഒരു പാമ്പ് പിടുത്തക്കാരനാണ് അടുത്തിടെ മലമ്പാമ്പ് വിഭാഗത്തില്‍ പെട്ട ഈ പാമ്പിനെ കണ്ടെത്തുന്നത്. ഈ പാമ്പ് ഇപ്പോള്‍ ഫളോറിഡയിലെ ഒരു മൃഗാശുപത്രിയിലെ പരിചരണത്തിലാണ്. പാമ്പുകള്‍ക്ക്...

നടപ്പാലം തകര്‍ന്ന് വീണ് നാല് മരണം

മയാമി: കൂറ്റന്‍ നടപ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. പടിഞ്ഞാറന്‍ മയാമി ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നിര്‍മ്മാണത്തിലിരുന്ന നടപ്പാലമാണ് തകര്‍ന്ന് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക്...

14 കാരനെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍

ഫ്‌ളോറിഡ : 14 കാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. സയന്‍സ് അദ്ധ്യാപിക സ്റ്റെഫാനി പീറ്റേഴ്‌സണ്‍ ആണ് പിടിയിലായത്. 8 ാം ഗ്രേഡ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍...

നിക്കോളാസ് ക്രൂസ് കുറ്റസമ്മതം നടത്തി

വാഷിങ്ടണ്‍ : തലയ്ക്കകത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താന്‍ കുട്ടികളടക്കം 17 പേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയതെന്ന് 19 കാരനായ നിക്കോളാസ് ക്രൂസ്. ഫ്‌ളോറിഡ,പാര്‍ക്‌ലാന്‍ഡിലെ മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം...

MOST POPULAR

HOT NEWS