Thursday, February 20, 2020
Home Tags Food

Tag: food

‘സ്വദേശി സിം’ കാര്‍ഡുമായി ബാബാ രാംദേവ്

ഡല്‍ഹി :ഭക്ഷ്യ മേഖല കടന്ന് രാജ്യത്തെ ടെലികോം രംഗത്ത് കൂടി ചുവടുറപ്പിക്കാനൊരുങ്ങി യോഗാ ഗുരു ബാബാ രാംദേവ്. പതഞ്ജലിയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് ബാബ രാംദേവിന്റെ അടുത്ത ചുവടുവെപ്പ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ...

വിവാഹ ദിവസം പാചകക്കാരനെ കാണാനില്ല

കൊച്ചി :വിവാഹ ദിവസം ആരെയും അറിയിക്കാതെ പാചകക്കാരന്‍ അപ്രത്യക്ഷനായതോടെ കല്ല്യാണ സദ്യ നല്‍കാന്‍ കഴിയാതെ വീട്ടുകാര്‍ അങ്കലാപ്പിലായി. കൊച്ചി പനങ്ങാടാണ് കല്യാണ ദിവസം പാചകക്കാരന്‍ മുങ്ങിയത്. തലേന്ന് രാത്രി വരെ പാചകം തയ്യാറാക്കുന്നതില്‍...

ഫൈവ്സ്റ്റാര്‍ ഭക്ഷണം കഴിച്ച് ബിജെപി മന്ത്രിയുടെ നാടകം

ആഗ്ര: ദളിതരുടെ വീട്ടിലൊരുനേരം ഭക്ഷണം എന്ന പരിപാടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി സുരേഷ് റാണ, രജനീഷ് കുമാര്‍ സിംഗ് എന്നയാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് വലിയ മാധ്യമ പ്രചാരണം ലഭിച്ചിരുന്നു....

ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ടോയ്‌ലറ്റില്‍

ദമോഹ് : സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായുളള ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും സൂക്ഷിക്കുന്നത് ശുചിമുറിയില്‍. ഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിക്ക് തൊട്ട് മുന്‍വശത്ത്. മധ്യപ്രദേശിലെ ദമോഹിലുളള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യാന്‍...

വൃദ്ധനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡല്‍ഹി :എട്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധുക്കള്‍ വൃദ്ധനെ വീട്ടില്‍ പൂട്ടിയിട്ടു. അവസാനം ദാഹിച്ച് വലഞ്ഞ വൃദ്ധന്‍ ഒച്ചവെച്ചതോട് കൂടിയാണ് സംഭവം അയല്‍ക്കാര്‍ അറിയുന്നത്. അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം...

ലഞ്ച് ബോക്‌സിനുള്ളില്‍ കൊടും വിഷമുള്ള പാമ്പ്

മെല്‍ബണ്‍: മകന്റെ ലഞ്ച് ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പിനെ കണ്ടെത്തിയെന്ന് അമ്മ. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ലഞ്ച് ബോക്‌സില്‍ സ്‌നാക്‌സും ആപ്പിളും എടുത്ത് വെച്ചതിന് ശേഷമാണ് പാത്രത്തില്‍...

ഭക്ഷണം ചോദിച്ചെത്തിയ സ്ത്രീയെ വലിച്ചിഴച്ചു

ജൈസാല്‍മര്‍: ഭക്ഷണം ചോദിച്ചെത്തിയ മാനസിക വൈകല്യമുള്ള സ്ത്രീയെ വലിച്ചിഴച്ച് സാമൂഹിക പ്രവര്‍ത്തകന്‍. മാനവ് ധരം ട്രസ്റ്റിന്റെ മാനേജരാണ് സ്ത്രീയോട് ക്രൂരമായി പെരുമാറിയത്. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് രാജസ്ഥാനിലെ ബാര്‍മറിലെ മാനവ് ധരം ട്രസ്റ്റ്. കഴിക്കാന്‍...

മുത്തച്ഛന്റെ ക്രൂരതയില്‍ എല്ലും തോലുമായ പെണ്‍കുട്ടി

ടോക്കിയോ: മുത്തച്ഛന്റെ കൊടും ക്രൂരതയില്‍ എല്ലും തോലുമായ യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജപ്പാനിലെ കാന്‍സായ് സ്വദേശിനിയായ യുവതിയാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പത്ത് വര്‍ഷത്തോളം ഭക്ഷണം നല്‍കാതെ മുത്തച്ഛന്‍...

20 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി

ബോര്‍ണിയോ :20 അടി നീളമുള്ള പെരുമ്പാമ്പിനെയും ഇണയേയും പ്രദേശവാസികള്‍ കീഴ്‌പ്പെടുത്തി. ശേഷം ഇവയുടെ ഇറച്ചി കഷ്ണങ്ങളാക്കി തുല്യമായി വീതിച്ച് പാചകം ചെയ്തു കഴിച്ചു. മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് ഇ വിചിത്രമായ സംഭവം അരങ്ങേറിയത്. ബോര്‍ണിയോ...

പെണ്‍മക്കളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി ഭക്ഷണം പകുത്ത് നല്‍കി അമ്മ പട്ടിണി കിടന്ന് മരിച്ചു

ലക്‌നൗ: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ പട്ടിണി മരണം. തന്റെ മക്കളുടെ ജീവന്‍ നിലനിറുത്തുന്നതിനായി അവശേഷിച്ച ഭക്ഷണം അവര്‍ക്ക് പകുത്ത് നല്‍കി അമ്മ പട്ടിണി കിടന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പട്ടണത്തില്‍ 45 വയസുള്ള...

MOST POPULAR

HOT NEWS