Sunday, February 23, 2020
Home Tags Football Match

Tag: Football Match

ലോകകപ്പിന് മലയാളം കമാന്ററി

കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ മലയാളത്തിലും കമാന്ററി. ഐഎസ്എല്ലില്‍ മലയാളത്തില്‍ കമാന്‍ട്രി നല്‍കി കേരള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ മറക്കാനാവാത്ത സ്ഥാനം കയ്യടക്കിയ  മലയാളികളുടെ സ്വന്തം ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ...

ജെറുസലേമിലെ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറി

ജെറുസലേം :ഇസ്രായേലുമായി ജെറുസലേമില്‍ വെച്ചു നടക്കാനിരുന്ന സൗഹൃദ മത്സരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ഉപേക്ഷിച്ചു. ജറുസലേമില്‍ ആധിപത്യം നേടിയതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇസ്രായേല്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ജൂണ്‍ 9 നായിരുന്നു മത്സരം. ലോകകപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന...

സഹതാരങ്ങള്‍ക്കായി ഗോളി നടത്തിയ അഭിനയം ഫലിച്ചു

റഷ്യ :സഹതാരങ്ങള്‍ക്ക് നോമ്പ് മുറിക്കാനുള്ള അവസരം നല്‍കുവാനായി പരിക്ക് അഭിനയിച്ച ഗോള്‍ കീപ്പറുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ടുണീഷ്യന്‍ ഗോള്‍ കീപ്പറായ മൗസ് ഹസനാണ് ഈ മാസ്സ് ഐഡിയയിലൂടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഹസനെ...

വേഷം മാറിയെത്തിയ പെണ്‍കുട്ടികള്‍ വിവാദത്തില്‍

ടെഹ്‌റാന്‍ :മീശയും താടിയും മുഖത്ത് ഒട്ടിച്ച് വേഷം മാറി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ പെണ്‍കുട്ടികള്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇറാനിലെ ടെഹ്‌റാനിലുള്ള അസദ് സ്‌റ്റേഡിയത്തിലാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ കളി കാണാനായി വേഷം മാറിയെത്തിയത്. സ്ത്രീകള്‍ക്ക്...

റൊണാള്‍ഡോയുടെ മാസ്മരിക ഗോള്‍

ഇറ്റലി :ഇന്റര്‍നെറ്റില്‍ തരംഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഗോള്‍. ചൊവാഴ്ച അരങ്ങേറിയ ചാമ്പ്യന്‍സ് ലീഗ് ക്വോര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ സെമിയില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവാന്റസ് എഫ്‌സിക്കെതിരെ റയല്‍ താരം നേടിയ കലക്കന്‍...

സന്തോഷ് ട്രോഫി കേരളത്തിന്

കൊല്‍ക്കത്ത :ആവേശകരമായ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി കൈപ്പിടിയിലാക്കി. ഇത് ആറാം തവണയാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫിയില്‍...

ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍

ലണ്ടന്‍ :ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍  ഹെലികോപ്ടര്‍ പറന്നിറങ്ങി. ലണ്ടനിലെ വിറ്റിങ്ടണ്ണിലുള്ള പ്രോക്ട് സ്‌റ്റേഡിയത്തിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. സമീപത്തെ ആശുപത്രിയില്‍ നിന്നുള്ള എയര്‍ എംബുലന്‍സാണ് ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. അത്യന്തം വാശിയേറിയ ക്ലബ് മത്സരം നടക്കുന്നതിനിടെയാണ്...

‘റിനോവും വിനീതും പുറത്തെടുത്തത് മദ്യപരുടെ ശരീരഭാഷ’

കൊച്ചി :കേരളാ ബ്ലാസ്‌റ്റേര്‍സ് കളിക്കാരുടെ മൈതാനത്തിലെ മോശം ആഹ്ലാദ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഗോവയ്‌ക്കെതിരായ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോളടിച്ചതിന് ശേഷം കളിക്കളത്തില്‍ സി കെ...

ചരിത്രം തിരുത്തി ഫുട്‌ബോള്‍ മത്സരം കാണാന്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ സ്‌റ്റേഡിയത്തില്‍

ജെദ്ദ : ഫുട്‌ബോള്‍ മത്സരം കാണാന്‍ ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം.വെള്ളിയാഴ്ചയാണ് രാജ്യം പുതു ചരിത്രമെഴുതിയത്.സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കാണുന്നതിലുള്ള നിരോധനം സൗദി ഭരണകൂടം നീക്കിയതോടെ വനിതകള്‍ക്ക് മത്സരം വീക്ഷിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു....

41 കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീട് ; അകം കാഴ്ച്ചകള്‍ ആരെയും...

സ്‌പെയിന്‍ :ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളിലൊരാളാണ് പോര്‍ച്ച്യുഗല്‍  ഫുട്‌ബോള്‍  താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് -രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി കോടികളാണ് റൊണാള്‍ഡോയുടെ പ്രതിവര്‍ഷ സമ്പാദ്യം. അതുകൊണ്ട് തന്നെ ആര്‍ഭാട പൂര്‍ണ്ണമാണ് താരത്തിന്റെ...

MOST POPULAR

HOT NEWS