Thursday, November 21, 2019
Home Tags Football

Tag: football

ലോകകപ്പിന് മലയാളം കമാന്ററി

കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ മലയാളത്തിലും കമാന്ററി. ഐഎസ്എല്ലില്‍ മലയാളത്തില്‍ കമാന്‍ട്രി നല്‍കി കേരള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ മറക്കാനാവാത്ത സ്ഥാനം കയ്യടക്കിയ  മലയാളികളുടെ സ്വന്തം ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ...

സലാഹ് ഈജിപ്ത് ടീം ലിസ്റ്റില്‍

കെയ്‌റോ :ഒടുവില്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലം കണ്ടു. മുഹമ്മദ് സലാഹിനെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ ടീമിന്റെ ലിസ്റ്റ് ഈജിപ്ത് പുറത്തിറക്കി. ലിവര്‍പൂള്‍ താരമായിരുന്ന സലാഹിന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ വെച്ചായിരുന്നു ഗുരുതരമായി...

സഹതാരങ്ങള്‍ക്കായി ഗോളി നടത്തിയ അഭിനയം ഫലിച്ചു

റഷ്യ :സഹതാരങ്ങള്‍ക്ക് നോമ്പ് മുറിക്കാനുള്ള അവസരം നല്‍കുവാനായി പരിക്ക് അഭിനയിച്ച ഗോള്‍ കീപ്പറുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ടുണീഷ്യന്‍ ഗോള്‍ കീപ്പറായ മൗസ് ഹസനാണ് ഈ മാസ്സ് ഐഡിയയിലൂടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഹസനെ...

റൊണാള്‍ഡോയുടെ മാസ്മരിക ഗോള്‍

ഇറ്റലി :ഇന്റര്‍നെറ്റില്‍ തരംഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഗോള്‍. ചൊവാഴ്ച അരങ്ങേറിയ ചാമ്പ്യന്‍സ് ലീഗ് ക്വോര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ സെമിയില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവാന്റസ് എഫ്‌സിക്കെതിരെ റയല്‍ താരം നേടിയ കലക്കന്‍...

സന്തോഷ് ട്രോഫി കേരളത്തിന്

കൊല്‍ക്കത്ത :ആവേശകരമായ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി കൈപ്പിടിയിലാക്കി. ഇത് ആറാം തവണയാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫിയില്‍...

ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍

ലണ്ടന്‍ :ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍  ഹെലികോപ്ടര്‍ പറന്നിറങ്ങി. ലണ്ടനിലെ വിറ്റിങ്ടണ്ണിലുള്ള പ്രോക്ട് സ്‌റ്റേഡിയത്തിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. സമീപത്തെ ആശുപത്രിയില്‍ നിന്നുള്ള എയര്‍ എംബുലന്‍സാണ് ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. അത്യന്തം വാശിയേറിയ ക്ലബ് മത്സരം നടക്കുന്നതിനിടെയാണ്...

ഫുട്‌ബോളറായ കൗമാര താരം മരിച്ച നിലയില്‍

ടൂര്‍സ്: ഫ്രഞ്ച് ഫുട്‌ബോളിലെ രണ്ടാംനിര ക്ലബ് ടൂര്‍സ് എഫ്‌സിയുടെ കൗമാര താരം തോമസ് റോഡ്രിഗസിനെ(18) മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച്ച രാത്രി ഉറക്കത്തിനിടെയാണ് മരണം. മധ്യനിര താരമായ റോഡ്രിഗസിന്റെ മരണം ടൂര്‍സ് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു....

ബ്ലാസ്റ്റേഴ്‌സ്-എടികെ മത്സരം സമനിലയില്‍

കൊല്‍ക്കത്ത : ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ പോരാട്ടം സമനിലയില്‍ കാലാശിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 2 ഗോള്‍ വീതം നേടുകയായിരുന്നു. ഗുയോണ്‍ ബാല്‍വിന്‍സണ്‍, ദിമിതര്‍ ബെര്‍ബറ്റോവ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി...

‘റിനോവും വിനീതും പുറത്തെടുത്തത് മദ്യപരുടെ ശരീരഭാഷ’

കൊച്ചി :കേരളാ ബ്ലാസ്‌റ്റേര്‍സ് കളിക്കാരുടെ മൈതാനത്തിലെ മോശം ആഹ്ലാദ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഗോവയ്‌ക്കെതിരായ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോളടിച്ചതിന് ശേഷം കളിക്കളത്തില്‍ സി കെ...

ഇയാന്‍ ഹ്യൂം ഇനി ഹ്യൂമേട്ടന്‍ മാത്രമല്ല;തകര്‍പ്പന്‍ ഗോളടിച്ചതോടെ പുതിയ പേരിട്ട് സോഷ്യല്‍മീഡിയ

കൊച്ചി : മുംബൈയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തളച്ചത് ഇയാന്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ ഗോളിലാണ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ 24 ാം മിനിട്ടിലാണ് ആ ഉജ്വല ഗോള്‍ ഹ്യൂമേട്ടന്റെ ബൂട്ടില്‍ നിന്ന് പിറവിയെടുത്തത്.ഇതോടെ...

MOST POPULAR

HOT NEWS