Saturday, May 30, 2020
Home Tags Forest

Tag: forest

ചീറ്റപുലികളെ തുരത്താന്‍ സഞ്ചാരികള്‍ ചെയ്തത്

സെരങ്കട്ടി :വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെ വാഹനത്തില്‍ സഫാരി നടത്തുക എന്നത് ഏതൊരു സാഹസിക സഞ്ചാരിയേയും സംബന്ധിച്ചിടത്തോളവും അവേശം നിറഞ്ഞ കാര്യമാണ്. എന്നാല്‍ കാട്ടിനുള്ളില്‍ കൂടി അത്തരത്തില്‍ സഫാരി നടത്തുന്നതിനിടെ പുലിയോ സിംഹമോ വാഹനത്തിന്...

ചീറ്റ പുലികളുടെ പോരാട്ടം

ദക്ഷിണാഫ്രിക്ക :രണ്ട് ചീറ്റ പുലികള്‍ തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ദക്ഷിണാഫ്രിക്കയിലെ കൃഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങള്‍. രണ്ട് ചീറ്റ പുലികള്‍ അത്യന്തം പകയോടെ പരസ്പരം...

കടുവയെ തോല്‍പ്പിച്ച ഈനാംപേച്ചി

ബ്രസീല്‍ :നദിക്കരയില്‍ വെള്ളം കുടിക്കാനായെത്തിയ ഈനാംപേച്ചിയെ ഇര പിടിക്കാനായി പുറകില്‍ നിന്നും വന്ന കടുവയ്ക്ക് ഒടുവില്‍ നിരാശനാകേണ്ടി വന്നു. ഈനാംപേച്ചി കടുവയ്ക്ക് യാതോരു വില പോലും നല്‍കാതെ കാട്ടിനുള്ളിലേക്ക് നടന്നകന്നപ്പോള്‍ കടുവക്കുട്ടന്‍ വെറും...

ജനവാസ കോളനിയില്‍ പുള്ളിപ്പുലി

താനെ :ജനവാസ കേന്ദമായ കോളനിയില്‍ അതിക്രമിച്ച് കയറിയ പുള്ളിപ്പുലി സിസിടിവി ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പുള്ളി പുലി നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയത്. സിസിടിവി...

പറക്കും പാമ്പുകളെ ഇന്ത്യയില്‍ കണ്ടെത്തി

ഒഡീഷ :പറക്കും പാമ്പുകള്‍ എന്നറിയപ്പെടുന്ന അപൂര്‍വ ഇനം പാമ്പിനത്തെ ഇന്ത്യയില്‍ കണ്ടെത്തി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ധന്‍പൂര ഗ്രാമത്തില്‍ വെച്ചാണ് പ്രദേശ വാസികള്‍ ഈ പാമ്പിനെ കണ്ടെത്തിയത്. വിറക് കൊള്ളികള്‍ക്കിടയില്‍ ചുരുണ്ട് കൂടി കിടന്ന നിലയിലാണ്...

നാല്‍പതോളം വിദ്യാര്‍ഥികള്‍ കാട്ടുതീയില്‍ കുടുങ്ങി

ചെന്നൈ: മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ നാല്‍പതോളം വിദ്യാര്‍ഥികള്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ കുടുങ്ങി. ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. 12 പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവിക...

അദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

അട്ടപ്പാടി :ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രദേശ വാസികള്‍ തല്ലിക്കൊന്നു. നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് വടക്കേന്ത്യന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ പോലും നാണിപ്പിക്കും വിധം കേരളത്തിനുള്ളില്‍ ഒരു ആദിവാസി യുവാവിനെ വിചാരണ നടത്തി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന്...

കെണിയില്‍ കുടുങ്ങിയ കരടി

രാമനഗര :കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നാന്തരമൊരു കരടിക്കുട്ടന്‍. കര്‍ണ്ണാടകത്തിലെ രാമനഗര ജില്ലയിലുള്ള ബിലഗുമ്പാ ഗ്രാമത്തിലാണ് കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കരടി കുടുങ്ങിയത്. ബിലഗുമ്പാ സ്വദേശിയായ രമേഷിന്റെ മാവിന്‍ തോട്ടത്തിലാണ് കാട്ടു പന്നികളുടെ ആക്രമണത്തെ...

പ്രകൃതിയാല്‍ തന്നെ ‘മമ്മി’യായി മാറിയ പട്ടി

ജോര്‍ജ്ജിയ : മരപ്പൊത്തിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി മമ്മിയായി മാറിയ പട്ടി ലോകത്തിന് അത്ഭുതമാകുന്നു. ജോര്‍ജ്ജിയയിലെ വെയ്‌ക്രോസിലുള്ള ഫോറസ്റ്റ് വേള്‍ഡ് എന്ന മ്യൂസിയത്തിലാണ് സ്റ്റക്കി എന്ന് പേരിട്ടിരിക്കുന്ന ഈ മമ്മിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1980 ല്‍ ജോര്‍ജ്ജിയയിലെ ഒരു വനത്തിനുള്ളില്‍...

ബൈക്കിന് മുന്നിലും പിന്നിലും കടുവ; അനങ്ങിയാല്‍ ആക്രമിക്കും; മരണത്തെ മുഖാമുഖം കണ്ട് രണ്ടുപേര്‍

മഹാരാഷ്ട്ര : ആ യുവാക്കളുടേത് അക്ഷരാര്‍ത്ഥത്തില്‍ അദ്ഭുതകരമായ രക്ഷപ്പെടലാണ്. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ പിന്‍തുടരാം. പിച്ചിച്ചീന്തി കൊല്ലാം.മരണത്തെ മുഖാമുഖം കണ്ട് അവര്‍ ബൈക്കില്‍...

MOST POPULAR

HOT NEWS