Thursday, September 19, 2019
Home Tags Found dead

Tag: Found dead

യുവതി തൂങ്ങിമരിച്ചു

തൃക്കരിപ്പൂര്‍: രണ്ടിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഒടുവില്‍ തൂങ്ങി മരിച്ചു. തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണ് തൂങ്ങി മരിച്ചത്. ഒരു തവണ കൈഞരമ്പ് മുറിച്ചു,...

പ്രവാസി വനിത ബാത്ടബ്ബില്‍ മരിച്ച നിലയില്‍

ഫരീദാബാദ് : ഹരിയാനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ടബ്ബില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 കാരി റിതുകുമാറാണ് ദുരൂഹ സാചര്യത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ലണ്ടനിലാണ് സ്ഥിരതാമസം. അവധിക്ക്...

യുവ അദ്ധ്യാപിക മരിച്ച നിലയില്‍

ഭുവനേശ്വര്‍ : യുവ അദ്ധ്യാപിക ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. ഭുവനേശ്വറിലാണ് നടുക്കുന്ന സംഭവം. ടൈംസ് ഗുരുകുല്‍ സ്‌കൂള്‍ അദ്ധ്യാപിക കാദംബിനി റേയെ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റല്‍...

ഏഴ് വയസ്സുകാരനെ കൊന്നയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഐ.എ.എസ് പരീക്ഷക്ക് ഒരുങ്ങുകയായിരുന്ന അവദേശ് സാക്യ(27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി...

MOST POPULAR

HOT NEWS