Sunday, December 15, 2019
Home Tags Girl

Tag: girl

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്‍

ബെയ്ജിങ്: കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയില്‍ കച്ചവടക്കാരന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചതെന്ന് വ്യക്തമാണ്. 'നിങ്ങളൊരു ഹീറോയാണ്' എന്ന...

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് തുണയായി കമല്‍ഹാസന്‍

കന്യാകുമാരി: നടനും, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസന്റെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട് വഴിയരികില്‍ കിടന്ന ഒരു പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ സ്വന്തം കാര്‍ വിട്ടുകൊടുക്കുകയായിരുന്നു...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

പെണ്‍കുട്ടിയെ ടെറസിന് മുകളില്‍ നിന്ന് താഴെയിട്ടു

ഷാജഹാന്‍പൂര്‍: പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ടെറസിന് മുകളില്‍ നിന്ന് അക്രമി താഴേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://twitter.com/ANINewsUP/status/991359132107247616 പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു....

ഫെയ്‌സ്ബുക്ക് വഴി വരനെ തേടിയൊരു പെണ്‍കുട്ടി

തിരൂര്‍ :ഇപ്പോള്‍ ഫെയ്‌സ്ബുക്ക് മാട്രിമോണിയുടെ കാലഘട്ടമാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക് എന്ന ഈ വലിയ സമൂഹ മാധ്യമ ലോകത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം ഏറിവരികയാണ്. പലവിധ പ്രശ്‌നങ്ങളാല്‍ വിവാഹം...

യുവാവിനെ ചെരുപ്പ് കൊണ്ട് നേരിട്ട് പെണ്‍കുട്ടി

ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാട്ടിയയില്‍ നിന്നും മാസ്റ്റര്‍ കാന്റീനിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍...

സിതാര ജീവിക്കുന്നത് ആണ്‍വേഷത്തില്‍

സുല്‍ത്താന്‍പൂര്‍: പത്തുവര്‍ഷത്തിലേറെയായി പെണ്‍കുട്ടി ജീവിക്കുന്നത് ആണ്‍വേഷത്തില്‍. അഫ്ഗാനിസ്ഥാനിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് ആണ്‍വേഷത്തില്‍ ജോലിയെടുക്കുന്നത്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എട്ടാം വയസ്സില്‍ സിതാര ആണ്‍വേഷം കെട്ടുന്നത്. ചുടുകട്ട നിര്‍മ്മാണ കമ്പനിയില്‍...

MOST POPULAR

HOT NEWS