Monday, May 27, 2019
Home Tags Girlfriend

Tag: girlfriend

മകന്‍ ഒപ്പിച്ച പണി കണ്ട് ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബേ സിറ്റി: മിഷിഗണിലെ ബേ സിറ്റിയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. സുന്ദരിയായ യുവതിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തൊട്ടരികെ നിന്ന് മകന്‍ മൂത്രമൊഴിക്കുന്ന കാഴ്ച...

രണ്ടാം നിലയില്‍ നിന്ന് ചാടി; യുവാവിന്റെ നില ഗുരുതരം

ഷാര്‍ജ: കാമുകിയെ കാണാന്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി. യുവാവിന്റെ നില ഗുരുതരം. പത്തൊന്‍പതുകാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ കാമുകിയുടെ...

ലേബര്‍ റൂമിലെത്തിയ യുവാവ് ബോധം കെട്ടുവീണു

ലണ്ടന്‍: പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാനായി ലേബര്‍ റൂമിലെത്തിയതായിരുന്നു ബെന്‍. ലേബര്‍ റൂമില്‍ എത്തിയ ഈ ഇരുപത്തൊന്‍പതുകാരന്‍ ആദ്യം പങ്കാളിയായ എമിയോട് സംസാരിക്കുകയും പ്രസവ വേദന കുറക്കുന്നതിനായുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എമിക്ക് വേദന...

കാമുകന്‍ വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ അജ്ഞാതന്‍ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. താനെയിലെ നലിംബി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗണേഷ് ദിനകറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗണേഷും കാമുകിയും ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുമ്പോഴാണ്...

ഇന്ത്യന്‍ ഗായകനെ തേടിവന്ന പ്രണയിനി

കോര്‍ബാ :ഇന്ത്യന്‍ യുവാവിന് റഷ്യന്‍ സുന്ദരിയെ സ്വന്തമായത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു ഗാനത്തിലൂടെ. ചത്തീസ്ഖഡിലെ കോര്‍ബാ സ്വദേശിയായ അവിനാഷ് ബഗേല എന്ന 31 വയസ്സുകാരനെയാണ് യൂട്യൂബില്‍ തന്റെ ഗാനം അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് പ്രണയിനി...

പ്രണയം നടിച്ച് വഞ്ചിച്ച യുവാവിന്റെ വീട്ടിന് മുന്നില്‍ പെണ്‍കുട്ടിയുടെ പ്രതിഷേധം ; യുവാവ് ഓടി...

ലഖ്‌നൗ :പ്രണയം നടിച്ച് വഞ്ചിച്ച യുവാവിന്റെ വീട്ടിന് മുന്നില്‍ തന്നെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അര്‍ദ്ധ രാത്രി കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന് അടുത്ത് ഷാജഹാന്‍പുരയിലാണ് ഞായറാഴ്ച രാത്രി ഈ നാടകീയ സംഭവങ്ങള്‍...

MOST POPULAR

HOT NEWS