Sunday, February 23, 2020
Home Tags Gold

Tag: gold

മത്തി വെട്ടിയപ്പോള്‍ സ്വര്‍ണ്ണ മോതിരത്തിന്റെ നിറം മാറി

തിരുവല്ല :മത്തി വെട്ടി കഴിഞ്ഞപ്പോഴേക്കും, വിരലില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണ മോതിരങ്ങളുടെ നിറം മാറിയതായി പരാതി. തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെനിമോന്റെ ഭാര്യയായ ജെസിയുടെ വിരലില്‍ അണിഞ്ഞിരുന്ന രണ്ട് സ്വര്‍ണ്ണ മോതിരങ്ങളാണ് നിറം മങ്ങിയിരുക്കുന്നത്. ആറ്...

വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട

ഡല്‍ഹി :3 കോടി രൂപ വില വരുന്ന സ്വര്‍ണ്ണക്കട്ടികള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്. ടെര്‍മിനല്‍ മൂന്നിലെ ടോയ്‌ലറ്റിനടുത്ത്...

നവവധുവിനെ ബലാത്സംഗത്തിനിരയാക്കി

കരിംഗഞ്ച്: നവവധുവിനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. അസ്സമിലെ കരിംഗഞ്ച് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. ഏപ്രില്‍ 17നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം...

പരാതിക്കാര്‍ക്ക് സര്‍പ്രൈസ് നല്‍കി ദുബായ് പൊലീസ്

അബുദാബി :ദുബായ് പൊലീസിന്റെ ആത്മാര്‍ത്ഥ നിറഞ്ഞ സേവനത്തിന്റെ ഫലമായി ഒരു ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് ലഭിച്ചത് തങ്ങളുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍. നഷ്ടപ്പെട്ടെന്ന് കരുതിയ 40,000 ദര്‍ഹം (7,16,194.00 ഇന്ത്യന്‍ രൂപ) വില വരുന്ന...

കോടികള്‍ വില വരുന്ന അനധികൃത സ്വര്‍ണ്ണം പിടികൂടി

ലഖ്‌നൗ :മ്യാന്‍മാറില്‍ നിന്നും കടത്തി കൊണ്ടുവന്ന ആറ് കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റിലായി. ലഖ്‌നൗ ചര്‍ബാഗ് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ബസ്സ് കാത്ത് നില്‍ക്കവേയാണ് സംഘം പിടിയിലാവുന്നത്. ഇന്തോ-മ്യാന്‍മാര്‍...

നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

ബംഗലൂരു : ദുബായില്‍ നിന്നും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അരക്കിലോയോളം സ്വര്‍ണ്ണം വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബംഗലൂരു കെംബാഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ മുംബൈ സ്വദേശിയായ...

ഗിന്നസ് റെക്കോര്‍ഡ് ചോക്കളേറ്റ്

പോര്‍ച്യുഗല്‍ :ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്കളേറ്റ് പ്രദര്‍ശനത്തിന് വെച്ചു. പോര്‍ച്യുഗലിലെ ഒബിഡോസില്‍ വെള്ളിയാഴ്ചയാണ് ചോക്കളേറ്റ് പ്രദര്‍ശനത്തിന് വെച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്കളേറ്റ് എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് 2017 ലാണ് ഇവ...

വിമാനത്തില്‍ നിന്നും സ്വര്‍ണ്ണ മഴ

യാക്കുഷ്‌ക് :ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും പ്ലാറ്റിനവും റണ്‍വേയിലേക്ക് ഒഴുകി. റഷ്യയിലെ യാക്കുഷ്‌ക് വിമാനത്താവളത്തിലാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. നിംബൂസ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള aN-12 എന്ന കാര്‍ഗോ...

സ്വര്‍ണ്ണക്കട്ടികള്‍ അവശേഷിക്കുന്ന ഇടങ്ങള്‍

കാലിഫോര്‍ണിയ :ലോകത്തില്‍ ഏറ്റവും വില പിടിപ്പുള്ള ലോഹങ്ങളിലൊന്നാണ് സ്വര്‍ണ്ണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ സ്വര്‍ണ്ണത്തിനായുള്ള ഖനനം മനുഷ്യന്‍ ആരംഭിച്ചു തുടങ്ങിയിരുന്നു. അമിതമായ ഈ ഖനനങ്ങളുടെ ഫലമായി തന്നെ ഇന്ന് ഭൂമിയില്‍ അപൂര്‍വമായി മാത്രമേ...

ദേശീയ പാതയില്‍ വെള്ളി ചിതറി കിടക്കുന്നു;നാട്ടുകാര്‍ നിരന്നിരുന്ന് പെറുക്കാന്‍ ആരംഭിച്ചതോടെ ഗതാഗത കുരുക്കും തുടങ്ങി

ഇന്‍ഡോര്‍ :റോഡില്‍ വെള്ളിയുടേത് പോലെ തിളങ്ങുന്ന ലോഹം ചിതറി കിടക്കുന്നത് കണ്ട് പ്രദേശ വാസികള്‍ നിരത്തിന് അരികില്‍ കുത്തിയിരുന്നു പെറുക്കാന്‍ ആരംഭിച്ചത് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു.ഒരു കിലോമീറ്ററോളം ദൂരം സ്ത്രീകള്‍...

MOST POPULAR

HOT NEWS