Saturday, September 21, 2019
Home Tags Goons

Tag: goons

അധികാര ദണ്ഡുമായി ഗുണ്ടകള്‍ മുങ്ങി

അബൂജ :നൈജീരിയയിലെ പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ സെനറ്റ് അംഗങ്ങളെ ആക്രമിച്ചും കസേരകള്‍ വലിച്ചെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലുള്ള പാര്‍ലമെന്റിന്റെ ഉപരിസഭയിലായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. ഉപരിസഭയില്‍ അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ ഏവരേയും ആക്രമിച്ച്...

യുവാവിനെ ഗുണ്ടകള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഡല്‍ഹി :ഹോളി ദിനത്തിലെ കശപിശയെ തുടര്‍ന്ന് യുവാവിനെ ബൈക്കില്‍ സംഘം ചേര്‍ന്ന് വന്ന ഗുണ്ടകള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിയെ കാന്‍പുര പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്. 20 വയസ്സുള്ള...

ബാങ്ക് കൊള്ള തടഞ്ഞ പൊലീസുകാരന്‍ ഹീറോ

ജയ്പൂര്‍ :രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ള തടഞ്ഞത് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ അസാമാന്യ ധൈര്യം. ജയ്പൂര്‍ സ്വദേശി, 27 വയസ്സുകാരനായ സീതാറാം എന്ന പൊലീസ് കോണ്‍സ്റ്റബളാണ് തന്റെ അസാമാന്യ ധൈര്യം കൊണ്ട്...

യുവാവിനെ ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തി

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ പട്‌നയ്ക്കടുത്താണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പട്‌ന സ്വദേശി, 35 വയസ്സുള്ള രാം ജനാം യാദവാണ് കൊല്ലപ്പെട്ടത്. 12 ഓളം ക്രിമിനല്‍ കേസുകള്‍...

ഭര്‍ത്താവിനെ രക്ഷിക്കാന്‍ തോക്കെടുത്ത യുവതി

ലഖ്‌നൗ :ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ യുവതി വെടിവെച്ച് തുരത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഒരു യുവതിയുടെ അസാമാന്യ ധീരത ഗുണ്ടകളില്‍ നിന്നും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ലഖ്‌നൗവിലെ കക്കോരി ഗ്രാമത്തില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ആബിദിന്റെ...

വൃദ്ധയേയും മകനേയും ഗുണ്ടകള്‍ നിഷ്‌കരുണം വെടിവെച്ച് കൊന്നു ;സിസിടിവി ക്യാമറയില്‍ കൊലപാതകം വ്യക്തം

മീററ്റ് :ഭര്‍ത്താവിന്റെ കൊലക്കേസില്‍ സാക്ഷി പറയാനിരുന്ന വൃദ്ധയേയും മകനേയും ഗുണ്ടകള്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് സോര്‍ക്കാ ഗ്രാമത്തിലാണ് പട്ടാപ്പകല്‍ ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നിചേന്ദര്‍ കൗര്‍,മകന്‍...

MOST POPULAR

HOT NEWS