Friday, December 6, 2019
Home Tags Gorakhpur

Tag: Gorakhpur

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഫീല്‍

ലക്‌നൗ : സഹോദരന്‍ കാശിഫ് ജമീലിന് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍. സംഭവം നടക്കുന്നതിന് ഏതാനും മീറ്റര്‍ ദൂരെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുണ്ടായത്. നിരവധി സുരക്ഷാ...

കഫീല്‍ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്

ഗോരഖ്പൂര്‍ : ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരനെ അജ്ഞാതസംഘം ആക്രമിച്ചു. കാശിഫ് ജമീലിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം കാശിഫിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വലതുകൈയ്യിലും കഴുത്തിലും കവിളിലുമെല്ലാം പരിക്കേറ്റ കാശിഫിനെ ആശുപത്രിയില്‍...

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രം അടര്‍ന്നു വീണു

നാഗ്പൂര്‍ :ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി അടര്‍ന്നു വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗൊരഖ്പൂരില്‍ നിന്നും യെശ്വന്ത്പൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസിന്റെ ചക്രമാണ്...

കേരളത്തെ വാനോളം പുകഴ്ത്തി ഡോ.കഫീല്‍ ഖാന്‍

കൊച്ചി :ദൈവത്തിന്റെ സ്വന്തം നാടിനെ വാനോളം പുകഴ്ത്തി ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ ഖാന്‍. കേരള സന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് അദ്ദേഹം കേരളത്തേയും...

‘സ്വപ്നം പോലും കാണാന്‍ മറന്ന മഹാഭാഗ്യം’

കൊച്ചി: പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കഫീല്‍ ഖാന്‍ കേരളത്തിലെത്തി. ഒരു സാമൂഹ്യ സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ഡോ. കഫീല്‍ ഖാന് ഊഷ്മളമായ...

സ്വന്തമായി ആശുപത്രി തുടങ്ങുമെന്ന് കഫീല്‍ഖാന്‍

ഗോരഖ്പൂര്‍ : ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങുമെന്ന് ഡോ. കഫീല്‍ഖാന്‍. മസ്തിഷ്‌കവീക്കമുള്‍പ്പെടെ ചികിത്സിക്കാവുന്ന സൗകര്യങ്ങളോടെയുള്ളതായിരിക്കും ആശുപത്രി. സൗജന്യ ചികിത്സയായിരിക്കുമെന്നും മരുന്നുള്‍പ്പെടെ ഒന്നിനും ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒകളുടെ...

ആ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കഫീല്‍ ഖാന്‍

ലഖ്‌നൗ :മാനസികമായി തളര്‍ന്ന് നിര്‍വികാരനായി ശരീരം രോഗാവസ്ഥയിലായെങ്കിലും വീട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്ന് ഡോ. കഫീല്‍ ഖാന്‍. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് വീട്ടിലെത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കഫീല്‍...

ഡോ.കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു

ഗൊരഖ്പൂര്‍ :കഴിഞ്ഞ എട്ട് മാസമായി ഗൊരഖ്പൂരിലെ ജയിലില്‍ തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ഗൊരഖ്പൂരിലെ ജയിലിന് മുന്‍വശം ശനിയാഴ്ച...

കഫീല്‍ ഖാന്റെ കത്തിന്റെ മലയാള പരിഭാഷ

ഗൊരഖ്പൂര്‍ :ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവത്തില്‍ പിഞ്ചു കുട്ടികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജയിലടക്കപ്പെട്ട ഡോ. കഫീല്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളില്‍ ഏവരുടെയും കണ്ണ് നിറയ്ക്കും. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന...

ട്രെയിനില്‍ യുവതിക്ക് സുഖ പ്രസവം

സീതാപുര :ട്രെയിനില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ സീതാപുരയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം . 30 വയസ്സുകാരിയായ സുമന്‍ ദേവിയാണ് ജന്‍ നായക് ട്രെയിനിലെ ബോഗിക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ തീയ്യതി അടുത്തതിനെ...

MOST POPULAR

HOT NEWS