Wednesday, February 19, 2020
Home Tags Groom

Tag: groom

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

നവവധു വരന്റെ കഴുത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ശ്രീകാകുളം :നവവധു ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. നീലിമ എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ നവീന്‍ കുമാറിന്റെ കഴുത്തില്‍ കത്തിയെടുത്ത് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ മെയ്...

വരനും വധുവും യാത്ര ചെയ്ത കാര്‍ കുഴിയിലേക്ക് വീണു

പാപ്പിനിശ്ശേരി: വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര അപകടത്തിലേക്കായിരുന്നുവെങ്കിലും വധുവും വരനും രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത കാര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു പത്തടി താഴ്ചയുള്ള റോഡരികിലെ കുഴിയിലേക്ക് വീണു. എന്നാല്‍ അദ്ഭുതകരമായി ഇവര്‍ രക്ഷപ്പെട്ടു....

ബോഡി ബില്‍ഡിങ് ഷോയുമായി വരന്‍

കോട്ടയം: ജിമ്മനായ വരന് കൂട്ടുകാര്‍ കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ കൂട്ടുകാര്‍ വെറുതെ വിടുമോ? കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും...

സെല്‍ഫി വിനയായി; കല്ല്യാണം മുടങ്ങി

അഹമ്മദാബാദ് :വിവാഹ ചടങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചടങ്ങ് അലങ്കോലമായി. ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. സെല്‍ഫിയെടുത്തതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വരന്‍ പിണങ്ങി പോയതോട് കൂടിയാണ്...

വധുവിന്റെ പേര് കൊണ്ട് കല്യാണക്കുറി വൈറലായി

കോഴിക്കോട്: വ്യത്യസ്തമായ വിവാഹക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായൊരു പേര് കൊണ്ട് ഒരു ക്ഷണക്കത്ത് വൈറലായിരിക്കുന്നു. കല്ല്യാണക്കുറിയില്‍ വൈറലായത് വധുവിന്റെ പേരാണ്. ദ്യാനൂര്‍ഹ്‌നാഗിതി എന്നാണ് വധുവിന്റെ പേര്. കല്ല്യാണക്കുറി വൈറലായതോടെ...

ദളിത് വിവാഹ സംഘത്തിന് നേരെ ആക്രമണം

വൈശാലി :ദളിത് യുവാവിന്റെ വിവാഹ സംഘത്തിന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലുള്ള രാജാ പാകര്‍ എന്ന പ്രദേശത്താണ് രാജ്യത്തെ വീണ്ടും നാണം കെടുത്തി ദളിതര്‍ക്ക് നേരെ ആക്രമണം നടന്നത്....

പാചകക്കാരന്‍ മുങ്ങി; മാതാപിതാക്കള്‍ ബോധരഹിതരായി

കൊച്ചി : വിവാഹത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെ തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ തളര്‍ന്നുവീണു. എറണാകുളം പനങ്ങാട് ഞായറാഴ്ചയായിരുന്നു സംഭവം. പനങ്ങാട് വിഎം ഭജന ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. പനങ്ങാട് സ്വദേശിനിയായിരുന്നു വധു. എഴുപുന്നക്കാരനാണ് വരന്‍. കടവന്ത്രയിലെ ക്ഷേത്രത്തില്‍...

വിവാഹ പന്തലില്‍ വെച്ച് വരന് വെടിയേറ്റു

ലഖ്‌നൗ :വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ വെടിയേറ്റ് വരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരയിലെ സുനില്‍ വര്‍മ്മായെന്ന 24 വയസ്സുകാരനായ യുവാവാണ് വിവാഹ ചടങ്ങുകള്‍ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്....

MOST POPULAR

HOT NEWS