Tag: gujarat
വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു
ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സാധാരണ പരിശീല പറക്കലിനിടെയായിരുന്നു അപകടം. ഗുരുതരമായി...
കോപ്പിയടി കടലാസുകളുടെ ഭാരം 200 കിലോ
അഹമ്മദാബാദ്: കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കരുതിവെച്ച കടലാസുകള്‍ 200 കിലോയോളം. ഗുജറാത്തിലെ ഒരൊറ്റ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുമാണ് ഇത്രയും കടലാസുകള്‍ പിടിച്ചെടുത്തത്. മാര്‍ച്ചില്‍ നടന്ന പ്ലസ്ടു സയന്‍സ് പരീക്ഷയ്ക്കിടെ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം...
ഒരു കോടി രൂപയുടെ മദ്യം നശിപ്പിച്ചു
രാമോല്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ പൊലീസിന്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ മദ്യം ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്.
ഗ്രൗണ്ടില്‍ മദ്യ കുപ്പികള്‍...
ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 10 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന...
22കാരന് അമ്മയെ ബലാത്സംഗം ചെയ്തു
അഹമ്മദാബാദ്: അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണുന്ന മകന് 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന് പട്ടണത്തില്‍ ജല്‍ ചൗക്കിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്പൊത്തിയാണ് 22കാരന് ബലാത്സംഗം ചെയ്തത്.
സ്ത്രീ...
മൊബൈല്‍ ഫോണ്‍ കാരണം വിമാനം വൈകി
മുംബൈ :എയര്‍ ഇന്ത്യ ജീവനക്കാരന് മൊബൈല്‍ ഫോണ്‍ മറന്നു വെച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. ലണ്ടനില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന AI-176 വിമാനമാണ് ഈ രസകരമായ സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം...
ഭാര്യയെ കൊലപ്പെടുത്തി 11 കഷ്ണങ്ങളാക്കി
സൂററ്റ്: രണ്ടാം ഭാര്യയെ കൊലപ്പെടുത്തി പതിനൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച 32കാരന് അറസ്റ്റില്‍. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.
ഷാനവാസ് ഷെയ്ഖ് എന്ന ഗ്രോസറി ഷോപ്പ് ഉടമയാണ് അറസ്റ്റിലായത്. 32കാരിയായ സുലേഖയാണ് കൊല്ലപ്പെട്ടത്.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്...
ഒന്‍പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു
സൂറത്ത്:കഠ്വാ സംഭവത്തില്‍ എട്ട് വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ നടുക്കം വിട്ട് മാറുന്നതിന് മുന്‍പേ സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വരുന്നു, ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഒരു ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി...
കുതിരയെ വാങ്ങിയ യുവാവിനെ തല്ലിക്കൊന്നു
ഭാവ്നഗര്‍: കുതിരയെ വാങ്ങുകയും സവാരി നടത്തുകയും ചെയ്ത ദളിത് യുവാവിനെ ഒരുസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് പ്രദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
സമീപത്തായി കുതിരയെയും ചത്ത നിലയില്‍...
സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെറിഞ്ഞു
ഗാന്ധിനഗര്‍: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം താഴേക്ക് കുടഞ്ഞെറിഞ്ഞു. ഗുജറാത്തിലെ ഭാറുച്ചിലാണ് സംഭവം.
യാതൊരു പ്രകോപനവുമില്ലാതെ ഓടി വന്ന കാള സ്ത്രീയെ...