Saturday, August 24, 2019
Home Tags Gujarath

Tag: gujarath

നാടോടി ഗായകന് കാണികള്‍ എറിഞ്ഞു നല്‍കിയത് ലക്ഷങ്ങള്‍

അഹമ്മദാബാദ് :വേദിയില്‍ പാടിത്തകര്‍ത്ത നാടോടി ഗായകന് കാണികള്‍ എറിഞ്ഞു നല്‍കിയത് ലക്ഷങ്ങള്‍. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അരങ്ങേറിയ സംഗീത പരിപാടിക്കിടെയാണ് ഗായകന് നാട്ടുകാര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞത്. ഗ്രാമത്തിലെ ഒരു സന്നദ്ധ...

ലേഡി ഡോണ്‍ അസ്മിത ഗോഹില്‍ അറസ്റ്റില്‍

സൂറത്ത് : ഗുജറാത്തിലെ സൂറത്തിന്റെ ലേഡി ഡോണ്‍ ആയി കുപ്രസിദ്ധയായ അസ്മിത ഗോഹില്‍ വീണ്ടും അറസ്റ്റില്‍. പട്ടാപ്പകല്‍ വാളും കയ്യിലേന്തി സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കടയടപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയായിരുന്നു അസ്മിതയുടെ...

വ്യവസായി ഭാര്യയേയും മക്കളേയും വെടിവെച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ് :നോട്ട് നിരോധനത്തിന് ശേഷം ബിസിനസ്സ് നഷ്ടത്തിലായ വ്യവസായി ഒടുവില്‍ ഭാര്യയേയും മക്കളേയും വെടിവെച്ച് കൊലപ്പെടുത്തി. ശേഷം ഇയാള്‍ പൊലീസിനെ ഫോണ്‍ വിളിച്ചറിയിച്ചു സ്വയം കീഴടങ്ങി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള ബൊഡക്‌ദേവ് പ്രദേശത്താണ് ഈ...

ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രാജ്‌കോട്ട് :ദളിത് യുവാവിനെ കെട്ടിയിട്ടതിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ്...

നാടന്‍ പാട്ടുകാരന് കിട്ടിയ നോട്ടുമഴ

വഡോദര :ഭക്തി ഗാനമേളയില്‍ പങ്കെടുത്ത ഒരു നാടന്‍ പാട്ടുകാരന് ജനങ്ങള്‍ എറിഞ്ഞു നല്‍കിയ പണം കണ്ട് അന്തം വിട്ടിരിക്കുകയാണ് സംഘാടകരും സമൂഹ മാധ്യമങ്ങളും. ഗാനം ആലപിക്കുന്നതിനിടെ ഇദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയ നോട്ടുകള്‍ മുഴുവന്‍...

സെല്‍ഫി വിനയായി; കല്ല്യാണം മുടങ്ങി

അഹമ്മദാബാദ് :വിവാഹ ചടങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചടങ്ങ് അലങ്കോലമായി. ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. സെല്‍ഫിയെടുത്തതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വരന്‍ പിണങ്ങി പോയതോട് കൂടിയാണ്...

70 ദിവസം കൊണ്ട് 21 ലക്ഷം നേടിയ കര്‍ഷകന്‍

അഹമ്മദാബാദ് :വെറും എഴുപത് ദിവസത്തെ കൃഷി കൊണ്ട് 21 ലക്ഷം രൂപ സമ്പാദിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഗുജറാത്തില്‍ നിന്നുള്ള ഈ കര്‍ഷകന്‍. അടുത്തിടെ കേരളത്തിലെ വിപണികളില്‍ ധാരാളമായി കാണപ്പെടുന്ന തണ്ണിമത്തന്‍ വിഭാഗത്തില്‍ പെടുന്ന...

നോട്ട് മഴയില്‍ കുളിച്ച ഗായകന്‍

നവ്‌സാരി :ആരാധകരുടെ നോട്ട് മഴയില്‍ കുളിച്ച് ഒരു ഗായകന്റെ ആലാപനം. ഗുജറാത്തിലെ നവ്‌സാരിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ കീര്‍ത്തിദന്‍ ഖദ്‌വിയുടെ ആലാപന വേദിയാണ് ഈ അവിസ്മരണീയ...

കോടീശ്വരനായ 24 കാരന്‍ സന്ന്യാസിയായി

മുംബൈ :100 കോടി വാര്‍ഷിക വരുമാനമുള്ള 24 കാരന്‍ വീടും പണവുമടക്കം എല്ലാ സുഖ സൗകര്യങ്ങളെയും ത്യജിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരയില്‍ താമസിക്കുന്ന 24 വയസ്സുകാരനായ മോക്ഷേശ് എന്ന ജൈന...

പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച്...

MOST POPULAR

HOT NEWS