Saturday, February 29, 2020
Home Tags Gulf Countries

Tag: Gulf Countries

സാഹസിക ചാട്ടം നടത്തിയ യുവാക്കളെ തിരഞ്ഞ് പൊലീസ്

അബുദാബി :ഉയരം കൂടിയ ഒരു പാലത്തില്‍ നിന്നും കനാലിലേക്ക് എടുത്ത് ചാടിയ രണ്ട് എമിറേറ്റ്‌സ് യുവാക്കളെ തിരഞ്ഞ് ദുബായ് പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പൊലീസിന്റെ...

കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്. സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുകയും 14 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളത്തില്‍ നിന്നും കയറ്റുമതി...

19 മില്ല്യണ്‍ റിയാല്‍ കൊള്ളയടിച്ച ഗുണ്ടാസംഘം പിടിയില്‍

ജിദ്ദാ :എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ വരുന്ന വാഹനം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ സൗദി പൊലീസ് വിദഗ്ധമായി കുടുക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 8 ാം തീയ്യതിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഖാലിദ്...

ദുബായില്‍ 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു

ദുബായ് :പെണ്‍വാണിഭ കേന്ദ്രത്തില്‍ ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം നാലു പേരെ പിടികൂടി. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പാക്കിസ്ഥാന്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു....

12 പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്‌തെന്ന് പ്രവാസി യുവതി

ദുബായ് :12 പുരുഷന്‍മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പ്രവാസി യുവതി പൊലീസിനെ സമീപിച്ചു. ദുബായിലെ അല്‍ റഷീദിയ പൊലീസ് സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന പരാതിയുമായി ഒരു പ്രവാസി യുവതി കയറി വന്നത്....

പ്രഭാസിനെ നേരിട്ട് കണ്ട വിമാന ജീവനക്കാരിയുടെ പ്രതികരണം

ദുബായ് :ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തോടെ ഇന്ത്യയിലാകമാനം ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. അവസാനം ഇറങ്ങിയ ബാഹുബലി 2 വിന്റെ കൂടെ വിജയത്തോടെ പ്രഭാസിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. ലോകമെമ്പാടും...

ഇന്ത്യക്കാരന്‍ ദുബായിലെ കടവരാന്തകളില്‍

മുഹൈസിന :താമസിക്കാനായി ഒരു മുറി പോലുമില്ലാതെ ഇന്ത്യക്കാരനായ വൃദ്ധന്‍ ദുബായിലെ കടവരാന്തകളില്‍ ജീവിതം കഴിച്ചു കൂട്ടുന്നു.ദുബായിലെ മുഹൈസിനയില്‍ നിന്നാണ് ഈ ദാരുണമായ ജീവിത ചിത്രം. മുഹൈസിന ശ്മശാനത്തിനത്തിനടുത്തുള്ള കടവരാന്തകളിലാണ് ഇദ്ദേഹം രാവും പകലും കഴിച്ച്...

നിപാ ബാധ; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ് : നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെയ്ക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്‍മാരോട് നിര്‍ദേശിച്ചു....

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭരണാധികാരിയുടെ സര്‍പ്രൈസ്

അബുദാബി :വിശുദ്ധ റമ്ദാന്‍ മാസത്തില്‍ ദുബായിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി ഏവരേയും അമ്പരപ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. നോമ്പു കാലത്ത് വൈകുന്നേരം റോഡില്‍ ഭക്ഷണ പൊതികള്‍ വിതരണം...

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടിയ യുവാവ്

ജിദ്ദ :റോഡില്‍ അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടി വീഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി...

MOST POPULAR

HOT NEWS