Sunday, January 26, 2020
Home Tags Gulf Countries

Tag: Gulf Countries

നാലു വയസ്സുകാരിയെ രക്ഷിച്ച സൗദി സേന

യെമന്‍ :തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിച്ച നാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ സൗദി സഖ്യസേന രക്ഷിച്ചു. യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടത്തിനിടയിലാണ് ഇവര്‍ നാലു വയസ്സുകാരിയെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌ന ബാധിത...

ഭക്ഷണ പൊതികളുമായെത്തുന്ന പ്രവാസി മലയാളി

അബുദാബി :പരസ്പര സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശവുമായാണ് ഓരോ റമ്ദാന്‍ കാലവും നമുക്ക് മുന്നിലെത്തുന്നത്. അതേസമയം തന്നെ വര്‍ഷത്തില്‍ എല്ലാ മാസവും പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി സമൂഹ സേവനത്തില്‍...

മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ്; പ്രതി പിടിയില്‍

മംഗലാപുരം :മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ് നിറച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. കര്‍ണ്ണാടക സ്വദേശി കെടികെ ബഷീറാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്....

പണം മോഷ്ടിച്ച ജീവനക്കാരിക്ക് കടുത്ത ശിക്ഷ

ഷാര്‍ജാ :വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരിയുടെ പണം കൊള്ളയടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കടുത്ത ശിക്ഷ നല്‍കി ഷാര്‍ജാ ക്രിമിനല്‍ കോടതി. 30 വയസ്സുകാരിയായ യുവതിക്ക് ആറു മാസം കഠിന തടവും ഇതിന് ശേഷം സ്വന്തം...

11 കാറുകള്‍ കത്തിച്ച പ്രവാസി അറസ്റ്റില്‍

അബുദാബി :മാളിന് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന 11 കാറുകള്‍ തീവെച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ദുബായിലെ ഔട്ട്‌ലെറ്റ് മാളിന് വെളിയിലെ പാര്‍ക്കിംഗ് സ്ഥലത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് വന്‍ അപകടം ഉണ്ടായത്. മാളിന് പുറത്ത്...

15 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

അബുദാബി :ദുബായ് ബീച്ചില്‍ വെച്ച് പതിനഞ്ച് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ പൊലീസ് പിടികൂടി. 27 വയസ്സുകാരനായ പാക്കിസ്ഥാന്‍ യുവാവാണ് കിര്‍ഗിസ്ഥാന്‍ സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ദുബായിലെ ജുമൈറാ...

ദുബായ് പൊലീസിന്റെ സമ്മാനം ലഭിച്ച പ്രവാസിയുടെ പ്രതികരണം

ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി...

ചന്ദ്രനില്‍ സ്ഥലമുള്ള പ്രവാസി മലയാളി

അജ്മാന്‍ :ചന്ദ്രനില്‍ ഏക്കറ് കണക്കിന് സ്ഥലമുള്ള ഏക മലയാളിയെന്ന വിശേഷണത്തിന് ഉടമയാണ് ഗള്‍ഫ് പ്രവാസിയായ മണികണ്ഠന്‍ മേലോത്ത്. അജ്മാനില്‍ ബിസിനസ്സുകാരനായ ഇദ്ദേഹത്തിന് ചന്ദ്രനില്‍ വരെ സ്ഥലം ഉണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആരും...

മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം

അബുദാബി :വന്‍ അപകട സാധ്യത ഒഴിവാക്കി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം. അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസി ദമ്പതികളായ സൂഫിയാന്‍ ഷാനവാസിനേയും ഭാര്യ ആലിയയേയുമാണ്...

ഖത്തര്‍ സമ്പദ്‌വ്യവസ്ഥ ഭദ്രമെന്ന് ധനമന്ത്രി

ദോഹ : അയല്‍രാജ്യങ്ങളുടെ ഉപരോധങ്ങളെ അതിജീവിച്ച് ഖത്തര്‍ വളര്‍ച്ചാ രംഗത്ത് കുതിപ്പുണ്ടാക്കുകയാണെന്ന് ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി. ഉപരോധത്തിന്റെ ആദ്യ ആഴ്ചകള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ ഭദ്രവും ദൃഢവുമാണ്....

MOST POPULAR

HOT NEWS