Tuesday, February 25, 2020
Home Tags Gulf Malayalees

Tag: Gulf Malayalees

സൗദി പ്രവാസികള്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

റിയാദ് :സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി യമനിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ യാത്ര താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംബസി സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....

ഈ പ്രവാസി മലയാളിയെ അന്വേഷിച്ച് സമൂഹ മാധ്യമങ്ങള്‍

മനാമ :ഏഴ് വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവാസി മലയാളിയെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകനായ നസീല്‍ വോയിസിയാണ് ഈ മലയാളി പ്രവാസിയുടെ...

നനയാതെ മഴ ആസ്വദിക്കാന്‍ തയ്യാറായി ഷാര്‍ജ്ജാ

ഷാര്‍ജ :ശരീരം നനയാതെ മഴ ആസ്വദിക്കുവാന്‍ കഴിയുന്ന റെയ്ന്‍ റൂം ഷാര്‍ജ് ഭരണാധികാരി ഷൈക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ അല്‍ മജ്രാഹ് പ്രദേശത്താണ് മിഡില്‍...

ദുബായില്‍ കൊള്ളസങ്കേതത്തില്‍ പൊലീസിന്റെ റെയ്ഡ്

ദുബായ് : കൊള്ളസങ്കേതത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 7 മില്ല്യണ്‍ ദര്‍ഹം (12 കോടിയിലധികം രൂപ) പൊലീസ് സംഘം കണ്ടെടുത്തതായി ദുബായ് ക്രിമിനല്‍ ഇന്‍വസിറ്റിഗേഷന്‍...

പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ : ഒഴിഞ്ഞ് കിടക്കുന്ന വീട്ടിനുള്ളില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മയ്‌സാലണ്‍ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികളോടുമൊപ്പമാണ് യുവതി ഇവിടെ താമസിച്ച് വന്നിരുന്നത്. ഒഴിഞ്ഞ് കിടക്കുന്ന...

യുഎഇ സമൂഹത്തിന് മലയാളികള്‍ പ്രധാനമെന്ന് അല്‍ നഹ്യാന്‍

കൊച്ചി :മലയാളി പ്രവാസികളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ആവോളം പുകഴ്ത്തിയും യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. കൊച്ചിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെയായിരുന്നു യുഎഇ...

ദുബായില്‍ നുഴഞ്ഞു കയറിയ യുവാവിന് ശിക്ഷ

അബുദാബി :യുഎഇയില്‍ നിന്നും നാടുകടത്തപ്പെട്ടതിന് ശേഷം വീണ്ടും രാജ്യത്തേക്ക് നുഴഞ്ഞു കയറിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ തടവ് ശിക്ഷയാണ് ദുബായ് കോടതി യുവാവിന് വിധിച്ചത്. 31 വയസ്സുകാരനായ ഒരു...

തൊഴില്‍ വാഗ്ദാനം ചെയ്ത് പീഡനശ്രമം

ദുബായ് :പ്രവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ദുബായ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 46 വയസ്സുകാരനായ ദുബായ് പൗരനാണ് 26 കാരിയായ ഫിലിപ്പൈന്‍ സ്വദേശിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഇയാളുടെ അമ്മയുടെ...

ഒട്ടകത്തെയും കൂട്ടി മാളിലെത്തിയ സൗദി പൗരന്‍

റിയാദ് :സൗദിയിലെ ജനങ്ങള്‍ക്ക് ഒട്ടകങ്ങള്‍ അവരുടെ സംസ്‌ക്കാരത്തിന്റെ ഏറ്റവും പരമമായ ഏടാണ്. അതുകൊണ്ട് തന്നെ കാലമെത്ര കഴിഞ്ഞാലും, രാജ്യത്ത് എത്ര വികസനങ്ങള്‍ വന്നു ചേര്‍ന്നാലും അറ്റമില്ലാത്ത മണലാരണ്യങ്ങളില്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് കൂട്ടായിരുന്ന ഒട്ടകങ്ങളെ...

സൗദി കൊട്ടാരത്തിന് സമീപം ഡ്രോണ്‍

റിയാദ് :സൗദി കൊട്ടാരത്തിന് സമീപത്ത് കൂടി അപ്രതീക്ഷിതമായ പറന്നു നീങ്ങിയ ടോയി ഡ്രോണ്‍ വിമാനത്തെ സുരക്ഷാ അധികൃതര്‍ വെടിവെച്ചിട്ടു. ശനിയാഴ്ച വൈകുന്നേരും 7.30 യോടെയാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. റിയാദിലുള്ള കൊട്ടാരത്തിന്റെ സമീപത്ത്...

MOST POPULAR

HOT NEWS