Tuesday, May 22, 2018
Home Tags Gulf Malayali

Tag: Gulf Malayali

പണം മോഷ്ടിച്ച ജീവനക്കാരിക്ക് കടുത്ത ശിക്ഷ

ഷാര്‍ജാ :വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരിയുടെ പണം കൊള്ളയടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കടുത്ത ശിക്ഷ നല്‍കി ഷാര്‍ജാ ക്രിമിനല്‍ കോടതി. 30 വയസ്സുകാരിയായ യുവതിക്ക് ആറു മാസം കഠിന തടവും ഇതിന് ശേഷം സ്വന്തം...

ദുബായ് മറീനയിലെ കെട്ടിടത്തില്‍ തീ പിടുത്തം

അബുദാബി :ദുബായ് മറീനയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. മറീനയിലെ ജെബല്‍ അലി ഭാഗത്തുള്ള ഷൈക്ക് സയ്യീദ് റോഡിലെ സെന്‍ ടവറിലാണ് തീ പിടുത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത...

ദുബായ് പൊലീസിന്റെ സമ്മാനം ലഭിച്ച പ്രവാസിയുടെ പ്രതികരണം

ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി...

ചന്ദ്രനില്‍ സ്ഥലമുള്ള പ്രവാസി മലയാളി

അജ്മാന്‍ :ചന്ദ്രനില്‍ ഏക്കറ് കണക്കിന് സ്ഥലമുള്ള ഏക മലയാളിയെന്ന വിശേഷണത്തിന് ഉടമയാണ് ഗള്‍ഫ് പ്രവാസിയായ മണികണ്ഠന്‍ മേലോത്ത്. അജ്മാനില്‍ ബിസിനസ്സുകാരനായ ഇദ്ദേഹത്തിന് ചന്ദ്രനില്‍ വരെ സ്ഥലം ഉണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആരും...

മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം

അബുദാബി :വന്‍ അപകട സാധ്യത ഒഴിവാക്കി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം. അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസി ദമ്പതികളായ സൂഫിയാന്‍ ഷാനവാസിനേയും ഭാര്യ ആലിയയേയുമാണ്...

ദുബായില്‍ ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി

അബുദാബി :യുഎഇ സ്ഥാപക നേതാവ് ഷെയ്ക്ക് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശമ്പളത്തോടൊപ്പം ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി. യൂണിയന്‍ കൂപ്പ് എന്ന സ്വകാര്യ കമ്പനിയാണ് യുഎഇയുടെ ഈ...

വെള്ളിത്തരയില്‍ മുഖം കാണിച്ച് പ്രവാസി മലയാളി

അബുദാബി :സിനിമയില്‍ ഒന്ന് മുഖം കാണിക്കുവാനെങ്കിലും ആഗ്രഹിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും. വലുതാകുമ്പോള്‍ താനുമൊരു സിനിമാക്കാരനാകുമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആഗ്രഹം സത്യമുള്ളതാണെങ്കില്‍ ഈ ലോകത്ത് എവിടെ പോയി താമസിച്ചാലും ഒരു നാള്‍...

വന്‍കിട വിനോദ പദ്ധതിയുമായി സൗദി

റിയാദ് : വിനോദ-സാംസ്‌കാരിക രംഗത്ത് വന്‍ പദ്ധതിയുമായി സൗദി അറേബ്യ. ലോകത്തെ പ്രധാന വിനോദ കേന്ദ്രമായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ രംഗത്ത് 34.7 ബില്യണ്‍ ഡോളറാണ് സൗദി നിക്ഷേപിക്കാനൊരുങ്ങുന്നത്. തിയേറ്റര്‍ ശൃംഖലകളും,...

പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികള്‍

കുവൈത്ത് :വീണ്ടും ഒരു മലയാളിയെ കൂടി അബുദാബിയില്‍ ഭാഗ്യ ദേവത കടാക്ഷിച്ചു. അബുദാബി ലക്കി ഡ്രോയില്‍ ഏഴ് മില്ല്യണ്‍ ദര്‍ഹം(12 കോടി രൂപ) മാണ് മലയാളിയായ അനില്‍ വര്‍ഗ്ഗീസ് തേവരയെ തേടിയെത്തിയത്. സൂപ്പര്‍...

പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ : ഒഴിഞ്ഞ് കിടക്കുന്ന വീട്ടിനുള്ളില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മയ്‌സാലണ്‍ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികളോടുമൊപ്പമാണ് യുവതി ഇവിടെ താമസിച്ച് വന്നിരുന്നത്. ഒഴിഞ്ഞ് കിടക്കുന്ന...

MOST POPULAR

HOT NEWS