Tuesday, October 15, 2019
Home Tags Gun

Tag: gun

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളില്‍ വെച്ച് വെടിയേറ്റു. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനൂജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളില്‍ വച്ച് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറിലും ഇടതുകൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍...

5 വയസുകാരന്‍ സഹോദരനെ വെടിവെച്ചു

മിസോറി: അഞ്ച് വയസുകാരന്റെ വെടിയേറ്റ് ഏഴുവയസ്സുകാരനായ സഹോദരന്‍ മരിച്ചു. മിഠായി അന്വേഷിച്ച് ചെന്ന അഞ്ച് വയസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഏഴുവയസ്സുകാരന്‍ ജെര്‍മൊന്‍ പെറിയുടെ തലയിലാണ് വെടികൊണ്ടത്. യുഎസിലെ മിസോറി സംസ്ഥാനത്തെ സെന്റ്...

മോഷണ ശ്രമത്തിനിടെ നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍

ലോസാഞ്ചലസ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളികള്‍. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാതെ സ്ത്രീ പിടിച്ചു നിന്നു. കാലിഫോര്‍ണിയയിലാണ് സംഭവം. കൗണ്ടറിലിരുന്ന ആള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിത...

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ വെടിവെപ്പ്

ഡല്‍ഹി : പൊതുനിരത്തില്‍ വെച്ച് മദ്ധ്യവയസ്‌കന് വെടിയേറ്റു. 50 വയസ്സുകാരനായ തസ്‌വീര് സിംഗിനാണ് പട്ടാപ്പകല്‍ വെടിയേറ്റത്. ഡല്‍ഹി കൊണോട്ട് പ്ലേസിലെ എ ബ്ലോക്കില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ 10.45...

പിഞ്ചുകുഞ്ഞിനെ തോക്ക് ചൂണ്ടി മോഷണം

ഇന്‍ഡോര്‍ :മുഖം മൂടിയിട്ട കള്ളന്‍ കൊച്ചു കുട്ടിയെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി എടിഎം കൗണ്ടറിനുള്ളില്‍ നിന്നും പണം അപഹരിച്ചു. കുട്ടിയുടെ പിതാവിന്റെ കൈയ്യില്‍ നിന്നുമാണ് കള്ളന്‍ പണം അപഹരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ...

ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 56ലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും...

MOST POPULAR

HOT NEWS