Sunday, September 15, 2019
Home Tags Hacked To Death

Tag: Hacked To Death

വനിതയെ നാട്ടിലെത്തിക്കാന്‍ പൊലീസ്

തിരുവനന്തപുരം : ഖത്തറിലുള്ള മലയാളി യുവതിയായി മൊബൈലില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമണത്തിന് ഇരയായതെന്ന് സുഹൃത്ത് കുട്ടന്റെ മൊഴി. ഇയാള്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രസ്തുത യുവതിയാണ് രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച്...

വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ : കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ മീനാക്ഷി കോളജ് വിദ്യാര്‍ത്ഥിനി അശ്വിനിയാണ് കൊല്ലപ്പെട്ടത്. 26 കാരനായ അളഗേശന്‍ എന്ന യുവാവാണ് അശ്വിനിയെ ആക്രമിച്ചത്. ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. പെണ്‍കുട്ടി...

മലയാളി ദമ്പതികളെ കൊലപ്പെടുത്തി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ . നര്‍മദ നഗര്‍ നിവാസികളായ ജികെ നായര്‍ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടുജോലിക്കാരാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന...

ആക്രമിച്ചത് മുഖംമൂടി സംഘം; എത്തിയത് കറുത്തകാറില്‍

പേരാവൂര്‍ : കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തി. 25 കാരനായ ശ്യാമപ്രസാദാണ് മരിച്ചത്. പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ്. കോളയാട് ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു...

22 വര്‍ഷത്തിനിടെ 7 കൊലപാതകം;3 പേര്‍ കാമുകിമാരുടെ ഭര്‍ത്താക്കന്‍മാര്‍;ഒടുവില്‍ പ്രതി പിടിയില്‍

പട്യാല : 22 വര്‍ഷത്തിനിടെ ഏഴുപേരെ ക്രൂരമായി കൊന്ന പരമ്പര കൊലയാളി പിടിയില്‍. ലുധിയാന സ്വദേശി ജഗ്‌രൂപ്‌ സിങ്ങാണ് അറസ്റ്റിലായത്. 47 കാരനായ അക്രമി, 7 ദാരുണമായ നരഹത്യകള്‍ നടത്തിയ ശേഷമാണ്‌ പിടിയിലാകുന്നത്. ഇതോടെ...

‘ബാര്‍ നര്‍ത്തകിയായ ജ്യോതിക്കായി രണ്ട് കോടി ചെലവഴിച്ചു’; ഒടുവില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു

സൂറത്ത് : ബാര്‍ നര്‍ത്തകിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയില്‍ ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. ഗുജറാത്തിലെ കംരേജിന് അടുത്ത് ടിമ്പയിലായിരുന്നു ക്രൂരമായ നരഹത്യ.ജ്യോതി സുര്‍ജീത് സിംഗ് എന്ന നിഷ ജ്യോതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്....

MOST POPULAR

HOT NEWS