Tag: Hadiyas Father Ashokan
ഏവര്‍ക്കും നന്ദി അറിയിച്ച് ഹാദിയ
കൊച്ചി :വിവാഹം റദ്ദ് ചെയ്യാനുള്ള ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീം കോടതി വിധിയില്‍ പരമോന്നത കോടതിയോട് നന്ദി പറഞ്ഞ് ഹാദിയ. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്ന ഹാദിയയുടെ പ്രതികരണം.
തന്നെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് അയച്ചതില്‍...
ഷെഫിന് തീവ്രവാദി തന്നെ :അശോകന്
ന്യൂഡല്‍ഹി :ഹാദിയ-ഷെഫിന് ജഹാന് വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി, സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന്.
ഷെഫിന് ജഹാന് തീവ്രവാദിയാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സുപ്രീം കോടതി എന്‍ഐഎ അന്വേഷണം തുടരാന്‍...
ഹാദിയക്കും ഷെഫിന് ജഹാനും അനുകൂലമായി സുപ്രീം കോടതി ഇടപെടല്‍ ; കേസില്‍ ഹാദിയക്കും കക്ഷി...
ഡല്‍ഹി :ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവിലെന്ന് സുപ്രീം കോടതി. ഹാദിയമായുള്ള വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്.നേരത്തേ ഹാദിയയുടെ പിതാവ് അശോകന്...