Monday, November 18, 2019
Home Tags Haryana’

Tag: Haryana’

യുവാവിനെ അടിച്ചു കൊന്നു

സോനിപത്ത്: വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് കുമാറെന്ന(28)യാളാണ് കൊല്ലപ്പെട്ടത്. വിവാഹിതനും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലവ്...

ജീന്‍സും ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

ഇസൈന്‍പൂര്‍: സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ച് കൊണ്ട് ഒരു ഗ്രാമം. ഹരിയാന സോനിപത് ജില്ലയിലെ ഇസൈപൂര്‍ഖേദി ഗ്രാമത്തിലാണ് സംഭവം. ഇവയൊക്കെ ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ...

വിനോദ സഞ്ചാരിയെ പുലി പിടിച്ചു

ഉത്തരാഖണ്ഡ്: കാണാതായ വിനോദ സഞ്ചാരിയെ തിരഞ്ഞെത്തിയ സംഘത്തിന് കിട്ടിയത് പാതി ഭക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച മൃതദേഹം. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മോണ്‍ടിചുര്‍...

9 വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോഹ്തക്: കത്വ, ഉന്നാവ് സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്ത് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഒന്‍പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോത്തക്കിനടുത്തുള്ള തിതൗലി...

കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ച് അഷ്ഫാഖ് യാത്രയായി

ബുംബാഹേരി :മദ്രസ്സ തകര്‍ന്നു വീഴുന്നതിനിടെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് 20 കുട്ടികളുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് നടന്നടുത്ത 17 വയസ്സുകാരന്‍ അഷ്ഫാഖ് നൊമ്പരമാകുന്നു. ഹരിയാനയിലെ ബുംബാഹേരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ...

അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ കോളേജ് അധ്യാപകനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് സര്‍ക്കാര്‍ കോളേജിലെ അധ്യാപകനാണ് കൊല്ലപ്പെട്ടത്. സ്റ്റാഫ് മുറിയില്‍ ഇരുന്ന അദ്ധ്യാപകന്‍ രാജേഷ് മാലികിനെ രണ്ടാം...

സ്ത്രീയുടെ മൃതശരീരം ഒടിച്ച് മടക്കി സ്യൂട്ട്‌കേസിലാക്കി

ചണ്ഡീഗഡ്: അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ രേവാരി ജില്ലയിലെ ബേവല്‍ ടൗണിലെ ഡല്‍ഹി- ജയ്പൂര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം. പെട്ടിയില്‍ നിന്നും കണ്ടെത്തിയ മൃതശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു....

പൊലീസുകാരനെ ചെരുപ്പ് കൊണ്ടടിച്ച് യുവതി

ഡല്‍ഹി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ ഒരു യുവതി ചെരുപ്പുകൊണ്ടടിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മദ്യപിച്ചെത്തിയ പൊലീസുകാരനാണ് യുവതിയോട് അപമര്യാദയോടെ പെരുമാറാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ സെക്ടര്‍ 4...

കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞ സഹോദരനെ പത്തൊന്‍പതുകാരി കഴുത്ത് മുറിച്ച് കൊലപ്പെടുത്തി

റോത്തക്: ഹരിയാനയില്‍ അമ്മയോട് കാമുകനെപ്പറ്റി പറഞ്ഞ സഹോദരനെ കൗമാരക്കാരി കൊലപ്പെടുത്തി. സംഭവത്തില്‍ 19കാരിയായ കാജളിനെ പോലീസ് അറസ്റ്റ് ചെയ്തു. റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് കൊല നടന്നത്. 10ാം ക്ലാസുകാരനായ തന്റെ സഹോദരന്‍...

പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഗര്‍ഭിണി മരിച്ചു; ബന്ധുക്കള്‍ക്ക് അധികൃതര്‍ നല്‍കിയ ബില്‍ 18 ലക്ഷം...

ഫരീദാബാദ്: ഇരുപത്തിരണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന് മരിച്ച ഗര്‍ഭിണിയായ യുവതിയുടെ വീട്ടുകാര്‍ക്ക് ലഭിച്ചത് 18 ലക്ഷം രൂപയുടെ ബില്‍. ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയാണ് യുവതിയുടെ കുടുംബത്തിന് ഇത്രയും ഭീമമായ തുക ചുമത്തിയിരിക്കുന്നത്. ആശുപത്രിയുടെ...

MOST POPULAR

HOT NEWS