Monday, September 23, 2019
Home Tags Head

Tag: head

കൂട്ടുകാരിയെ ബസിനടിയിലേക്ക് തള്ളിയിട്ടു

ലണ്ടന്‍: റോഡ് സൈഡിലൂടെ നടക്കുകയായിരുന്ന യുവതിയെ സുഹൃത്ത് ബസിനടിയിലേക്ക് തള്ളിയിട്ടു. തലനാരിഴ വ്യത്യാസത്തില്‍ യുവതി രക്ഷപ്പെട്ടു. പോളണ്ടിലെ തെരുവിലാണ് സംഭവം. സുഹൃത്തിനെ തള്ളിയിട്ട യുവതിയെ പൊലീസ് ചോദ്യം ചെയ്തു. കാരണം കേട്ട് പൊലീസ് ശരിക്കും...

ലൈവില്‍ അവതാരകയുടെ തലയില്‍ പക്ഷി

കാലിഫോര്‍ണിയ: ന്യൂസ് റൂമിലെ തമാശയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു. ലൈവ് ഷോ അവതരിപ്പിക്കുന്നതിനിടെ സ്റ്റുഡിയോയിലേക്ക് ഒരു പക്ഷിയുടെ കടന്നുവരവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫെബ്രുവരി 23ാം തീയതിയായിരുന്നു സംഭവം നടന്നത്. കാലിഫോര്‍ണിയയിലെ...

രണ്ട് വയസുകാരിയുടെ തല കുക്കറില്‍ കുടുങ്ങി

മുക്തി നഗര്‍: പ്രഷര്‍ കുക്കറില്‍ തല കുടുങ്ങിയ രണ്ട് വയസുകാരി രക്ഷപ്പെട്ടത് അത്ഭുകരമായി. ഗുജറാത്തിലെ സൂററ്റിലെ മുക്തി നഗറിലാണ് സംഭവം. അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ തല പ്രഷര്‍ കുക്കറില്‍ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി...

ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു

ചെന്നൈ: ഭര്‍ത്താവിനെ ഭാര്യ അരകല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിക്ക് സമീപം സിവന്തിപ്പട്ടിയിലാണ് സംഭവം. ഭാര്യ മുത്തുലക്ഷ്മി(37)യാണ് നിര്‍മാണ തൊഴിലാളിയായ അറുമുഖനെ(47) കൊലപ്പെടുത്തിയത്. അറുമുഖന്‍ കടുത്ത മദ്യപാനിയായിരുന്നുവെന്നും ലഹരിയില്‍ ഭാര്യയെ മര്‍ദിക്കാറുമുണ്ടായിരുന്നുവെന്ന് പൊലീസ്...

മതസ്ഥാപനത്തിന്റെ മതിലില്‍ യുവാവിന്റെ അറുത്ത തല

നല്‍ഗൊണ്ട: മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായി അറുത്ത് മാറ്റിയ നിലയില്‍ യുവാവിന്റെ തല കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ പി. രമേഷ് എന്ന 25കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടുഗുഡ പ്രദേശത്തെ...

ഒരു മണിക്കൂര്‍ ആയുസ്സാണ് പ്രവചിച്ചത്: ഇങ്ങനെ പിറന്നുവീണ കുഞ്ഞിന്റെ ഇപ്പോഴത്തെ രൂപം അതിശയിപ്പിക്കും

വാര്‍വിക്ഷയര്‍ : തലച്ചോര്‍ പുറത്തായാണ് ജാമി ഡാനിയേല്‍ ജനിച്ചുവീണത്. ലോകത്ത് അത്യപൂര്‍വമായ ശാരീരിക വൈകല്യമായിരുന്നു അത്. കുഞ്ഞിനെ രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞു.ഒരുമണിക്കൂറാണ് അവര്‍ ആയുസ്സ് പ്രവചിച്ചത്. എന്നാല്‍ ജാമി ഡാനിയേല്‍ ഇക്കഴിഞ്ഞയിടെയാണ് തന്റെ...

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് വീഡിയോ പകര്‍ത്തി; മൂന്ന് നഴ്‌സുമാരെ പുറത്താക്കി

റിയാദ്: നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് പിടിച്ച് വീഡിയോ പകര്‍ത്തിയ നഴ്‌സുമാരെ പുറത്താക്കി. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലെ നഴ്‌സുമാരെയാണ് പുറത്താക്കിയത്. നഴ്‌സുമാര്‍ പിഞ്ചു കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് ഞെരിക്കുകയും...

MOST POPULAR

HOT NEWS