Monday, December 9, 2019
Home Tags Hen

Tag: Hen

മഹത്തായ സന്ദേശം നല്‍കി ഒരു പിഞ്ചു ബാലിക

തിരൂര്‍ :ആറ്റു നോറ്റു വളര്‍ത്തിയ കോഴിയെ വീട്ടുകാര്‍ അറയ്ക്കാന്‍ പോവുകയാണെന്ന് അറിഞ്ഞ ഒരു കൊച്ചു കുട്ടിയുടെ സങ്കടം ഏവരുടെയും ഉള്ളു നനയിക്കും. മനുഷ്യന്‍ ജാതിയും പണവും തൂക്കി നോക്കി അഭിമാനം സംരക്ഷിക്കുവാന്‍ മറ്റുള്ളവരെ...

കോഴികളുടെ കല്ല്യാണം നടത്തി ഗ്രാമം

ദണ്ഡേവാഡ :കല്ല്യാണക്കുറി അടിച്ച് നാട്ടുകാരെ വിളിച്ച് കൂട്ടി കോഴികളുടെ വിവാഹം നടത്തി ഒരു ഗ്രാമം. ചത്തീസ്ഖണ്ഡിലെ ദന്തേവാഡയിലുള്ള ഹിരാനര്‍ ഗ്രാമമാണ് ഈ വ്യത്യസ്ഥമായ വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഡക്‌നാദ് വിഭാഗത്തില്‍പ്പെട്ട...

തലയറ്റുപോയിട്ടും അതിജീവിച്ച ‘യഥാര്‍ത്ഥ പോരാളി’

തായ്‌ലന്‍ഡ് : തലയറ്റുപോയിട്ടും മരണത്തോട് പോരടിച്ച് ജീവിക്കുന്ന കോഴി വിസ്മയമാകുന്നു. തായ്‌ലന്‍ഡിലെ റായ്ച്ചാബുറിയിലാണ് ഈ അത്യപൂര്‍വ്വ കാഴ്ച. കൊക്കടക്കം തലയുടെ ഭാഗം മുറിഞ്ഞുപോയിട്ടുണ്ട്. മൃഗങ്ങളോ മറ്റ് പക്ഷികളോ ആക്രമിച്ചാകാം തലയുടെ ഭാഗം അറ്റുപോയതെന്നാണ്...

ആശുപത്രിയില്‍ കോഴി വേണ്ടെന്ന് മന്ത്രി

പനാജി :രോഗം ഭേദമായാല്‍ മെഡിക്കല്‍ കോളജില്‍ പൂവന്‍ കോഴിയെ സമര്‍പ്പിക്കുന്ന ചടങ്ങ് നിര്‍ത്തലാക്കണമെന്ന് ആശുപത്രി അധികൃതരോട് മന്ത്രി. ഗോവയിലെ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയാണ് അധികൃതരോട് ഈ ആചാരം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഗോവയിലെ...

സൗദി കോഴി ഇറക്കുമതി നിരോധിച്ചു

റിയാദ് : ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട ഇറക്കുമതി സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോഴിയില്‍ നിന്നുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിര്‍ത്തലാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ചില ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണിത്. ജനുവരിയിലാണ്...

വയനാട്ടില്‍ കോഴി പ്രസവിച്ചു; അത്ഭുതത്തോടെ നാട്ടുകാരും വീട്ടുകാരും

കമ്പളക്കാട് : കോഴികള്‍ മുട്ടയിട്ട് മാത്രമല്ല കുട്ടികളെ വിരിയിക്കുന്നത്, ചിലപ്പോഴൊക്കെ പ്രസവിക്കുകയും ചെയ്‌തേക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പിസി ഇബ്രായിയുടെ വീട്ടിലാണ് കോഴി പ്രസവിച്ചതായി റിപ്പോര്‍ട്ട്. പൊക്കിള്‍ കൊടിയോടു...

MOST POPULAR

HOT NEWS