Monday, December 9, 2019
Home Tags Himachal pradesh

Tag: Himachal pradesh

ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്: അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍...

കുട്ടികള്‍ മരണപ്പെട്ട സ്ഥലത്ത് ഇനി ദേവാലയം

ധര്‍മ്മശാല :ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 24 സ്‌കൂള്‍ കുട്ടികള്‍ മരണപ്പെട്ട സ്ഥലത്ത് ദേവാലയം പണിയാന്‍ തയ്യാറെടുത്ത് യുവാക്കള്‍. ഹിമാചല്‍ പ്രദേശിലെ കങ്ക്ര ജില്ലയിലെ നൃപുരയിലാണ് ഈ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയിലൂടെ ഒരു കൂട്ടം...

ബലെനോ നിയന്ത്രണം വിട്ട് വീടിന്റെ മേല്‍ക്കൂരയില്‍

മാണ്ഡി: അമിതവേഗതയില്‍ എത്തിയ ബലെനോ വീടിന്റെ മേല്‍ക്കൂരയിലേക്ക് 'പറന്നിറങ്ങി'. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപതടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ നിയന്ത്രണം വിട്ടെത്തിയത്. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള...

മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച 25കാരന്‍ പിടിയില്‍

ഹിമാചല്‍ പ്രദേശ്: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയിലെ ഹരിപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതിപ്പെട്ടതിന് പിന്നാലെതന്നെ പ്രതിയായ ബണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പെണ്‍കുട്ടിയുടെ കുടുംബത്തിന്...

MOST POPULAR

HOT NEWS