Tuesday, October 15, 2019
Home Tags Hindu yuva vahini

Tag: Hindu yuva vahini

നിസ്‌കാരം പൊതുസ്ഥലങ്ങളിലല്ല നടത്തേണ്ടതെന്ന് മുഖ്യമന്ത്രി

ചണ്ഡീഗഡ് :നിസ്‌കാരം പള്ളികളിലാണ് നടത്തേണ്ടതെന്നും പൊതുസ്ഥലങ്ങളിലല്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏപ്രില്‍ 4 ാം തീയതി ഗുരുഗ്രാമില്‍ ഒരു കൂട്ടം യുവാക്കള്‍ സംഘം ചേര്‍ന്ന് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍...

മകന്‍ അമ്മയെ വെടിവെച്ച് കൊന്നു

ബിജ്‌നോര്‍ :ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്റെ മകന്‍ അമ്മയെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദൗറില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രാദേശിക ബിജെപി നേതാവായ നരേഷ് കുമാറിന്റെ മകന്‍ വിവേകാണ്...

ഹിന്ദു മഹാസഭയുടെ കലണ്ടര്‍ വിവാദത്തില്‍

അലിഗഢ് :വിശുദ്ധ മക്കയും കുത്തബ് മിനാറുമടക്കം ഏഴ് മുസ്‌ലിം പള്ളികളും സ്മാരകങ്ങളും പണ്ട് ക്ഷേത്രങ്ങളായിരുന്നെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭാ. സംഘടനയുടെ അലിഗഢ് ഘടകം പുറത്തിറക്കിയ ഹിന്ദു പുതു വര്‍ഷ കലണ്ടറിലാണ് ഇവയുടെ ചിത്രങ്ങളടക്കം...

പശുവിന്റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി

ബല്ലിയ: പശുക്കളുടെ പേരിലുള്ള അക്രമം അവസാനിക്കുന്നില്ല. പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. രണ്ട് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. ഉത്തര്‍പ്രദേശിലെ...

MOST POPULAR

HOT NEWS