Thursday, September 19, 2019
Home Tags Houthi Rebels

Tag: Houthi Rebels

സൗദി ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു

റിയാദ് : സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു.6 പേര്‍ കൊല്ലപ്പെട്ടു.30 പേര്‍ക്ക് പരിക്കുണ്ട്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച സൗദി യുദ്ധവിമാനങ്ങള്‍...

ഹൂതി ഉന്നതനെ വധിച്ച് സൗദിയുടെ തിരിച്ചടി

സന : സൗദി ആക്രമണത്തില്‍ ഹൂതി ബുദ്ധികേന്ദ്രമായ സലേഹ് അല്‍ സമദ് കൊല്ലപ്പെട്ടു. ഹുതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലിന്റെ മേധാവിയാണ് സലേഹ് അല്‍ സമദ്. കഴിഞ്ഞ വ്യാഴാഴ്ച യെമനിന്റെ പടിഞ്ഞാറന്‍ തീരമായ ഹോദിയാദയില്‍...

യമനില്‍ നിന്ന് തൊടുത്ത മിസൈല്‍ തകര്‍ത്തു

റിയാദ് : യമനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി ആകാശത്തുവെച്ച് തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് സൗദി നഗരമായ ജാസാന്‍ ലക്ഷ്യമാക്കി മിസൈല്‍ അയച്ചത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 9.35 ഓടെയായിരുന്നു...

7 മിസൈലുകള്‍ സൗദി വെടിവെച്ചിട്ടു

റിയാദ് : സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിസൈലുകള്‍ വഴിമധ്യേ തകര്‍ത്തതായി സൗദിവൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ അവശിഷ്ടങ്ങള്‍ തകര്‍ന്നുവീണാണ് ഒരു മരണമെന്നാണ് വിവരം. ഇറാന്‍...

സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...

സിറിയന്‍ സര്‍ക്കാരിന്റെ വഞ്ചന

ദമാസ്‌കസ് :വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന സിറിയന്‍ സര്‍ക്കാരിന്റെയും റഷ്യയുടെയും അവകാശ വാദങ്ങള്‍ തീര്‍ത്തും പ്രഹസനമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ രംഗത്ത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് അടുത്തുള്ള കിഴക്കന്‍ ഗൗത്തയിലാണ് വിമതരെ ഉന്‍മൂലനം ചെയ്യുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും...

ജനവാസ മേഖലയിലേക്ക് യെമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി തകര്‍ത്തു

സൗദി അറേബ്യ : യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി സുരക്ഷാ സേന ആകാശത്ത് വെച്ച് തകര്‍ത്തു. സൗദിയില്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നജ്രാന്‍ മേഖല ലക്ഷ്യമിട്ടായിരുന്നു വിമത പോരാളികളുടെ മിസൈല്‍...

MOST POPULAR

HOT NEWS