Tag: Husband Killed wives
ഭാര്യയുടെ പദവിയോടും ജീവിത നിലവാരത്തോടുമുള്ള എതിര്‍പ്പ് കാരണം ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി
നോയിഡ :അപകര്‍ഷതാ ബോധത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രെയിറ്റര്‍ നോയിഡയിലാണ് കുല്‍ദ്ദീപ് രാഘവ് എന്ന യുവാവ് ഭാര്യയെ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് അക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരുടെയും...